Read Time:1 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം – എന്ന പേരിൽ ജനകീയ ക്യാമ്പയിൻ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി 1000 ത്തിലേറെ ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുന്നു. ശാസ്ത്രക്ലാസുകളിലെ പ്രധാന അവതരണങ്ങളിലൊന്നാണ് കാലം തെറ്റുന്ന കാലാവസ്ഥ. ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലനം – വീഡിയോകൾ ചുവടെ.

അവതരണങ്ങൾ
  • നവംബർ 22 രാത്രി 8 മണി – രണ്ട് അവതരണങ്ങൾ
    • ഡോ.എസ് അഭിലാഷ് (ഡയറക്ടർ, റഡാർ സെന്റർ, കുസാറ്റ്)
    • ഡോ. ഷൈജു പി. (ഡയറക്ടർ, ശാസ്ത്രസമൂഹകേന്ദ്രം, കുസാറ്റ്)
  • നവംബർ 25 രാത്രി 8 മണി – ഒരു അവതരണം
    • ഡോ. നതാഷ ജെറി ( പോസ്റ്റ്ഡോക് ഗവേഷക, കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാൻഡ്രിഡ്)

കാലാവസ്ഥാമാറ്റം – അറിയേണ്ടതും പറയേണ്ടതും

കാലാവസ്ഥാമാറ്റവും കേരളവും

Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Mock COP 28
Next post കാലാവസ്ഥാമാറ്റം – നമ്മുടെ കാർഷിക ഗവേഷണരംഗം തയ്യാറായോ ?
Close