കോവിഡ് ലോക്ക്ഡൗൺ കാല ചലച്ചിത്രം: പുത്തം പുതുകാലൈ

ഡോ ബി ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര രചനകളിലൂടെ പംക്തിയിൽ തമിഴ് ചലച്ചിത്രം “പുത്തം പുതുകാലൈ എന്ന സിനിമ പരിചയപ്പെടുത്തുന്നു.

അന്യഗ്രഹജീവികൾ

അന്യഗ്രഹജീവികൾ കഥാപാത്രങ്ങളായുള്ള സിനിമകളെ പറ്റിയുള്ള ഏത് ചർച്ചയും ആരംഭിക്കേണ്ടത് സ്റ്റീവൻ സ്പിൽബെർഗിന്റെ വിഖ്യാതമായ ചിത്രം “ഇ ടി : ദ എക്സ്ട്രാ ടെറസ്ട്രിയൽ” എന്ന മനോഹരമായ ചിത്രത്തിൽ നിന്ന് തന്നെ ആവണം.

ആനിഹിലേഷൻ – ഉന്മൂലനം ചെയ്യപ്പെടുന്ന ആദിരൂപങ്ങൾ

അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “ആനിഹിലേഷൻ” അന്യഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തുന്ന ഒരു ഉൽക്കയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു ചിത്രമാണ്. പക്ഷെ ഇതിൽ ജീവനല്ല അജ്ഞാതമായ ഒരു പ്രതിഭാസമാണ് ഭൂമിയിൽ എത്തുന്നതും ഭൂമിയെ അപ്പാടെ മാറ്റാൻ ശ്രമിക്കുന്നതും.

ബാറ്റിൽ ഓഫ് മെമ്മറീസ് – ഓർമകൾ തെളിവുകളാവുമ്പോൾ

നമ്മുടെ ഓർമകളെ “കട്ട് ആന്റ് പെയിസ്റ്റ്” ചെയ്ത് സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യ കണ്ട് പിടിച്ച് ഒരു കാലത്തിന്റെ കഥ പറയുകയാണ് ലെസ്റ്റെ ചെൻ എന്ന തയ്‌വാനീസ് സംവിധായകൻ “ബാറ്റിൽ ഓഫ് മെമ്മറീസ്” എന്ന ത്രില്ലർ സിനിമയിലൂടെ.

വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ – ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ

മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.

Close