HOW DARE YOU ? നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വന്നു?
ഗ്രേത തൂൺബര്‍ഗ് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ട് തിങ്കളാഴ്ച (സെപ്റ്റംബര്‍23) നടത്തിയ പ്രസംഗം.
അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും
കാലാവസ്ഥാമാറ്റവുമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് IPCC കഴിഞ്ഞമാസം പുറത്തുവിട്ടു.
കേരളത്തിന് വേണ്ടത് സുസ്ഥിരമായ ദുരന്തനിവാരണ മാതൃക
വികേന്ദ്രീകൃത ആസൂത്രണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സുസ്ഥിര ദുരന്തനിവാരണ മാതൃകയാണ് കേരളത്തിന് ആവശ്യം.
പ്രളയാനന്തര പരിസ്ഥിതി ചിന്തകൾ
പ്രകൃതി സംരക്ഷണത്തിന്റേയും ദുരന്തനിവാരണത്തിന്റേയും മുന്നൊരുക്കങ്ങളുടെ ശാസ്ത്രീയതയും യുക്തിയും ജനങ്ങളിലേക്കെത്തണം.
മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കാണ് വേണ്ടത്
കേരളം പാരിസ്ഥിതികമായി ഒരു ദുര്‍ബല പ്രദേശമായി മാറിയിരിക്കുന്നു എന്നു് വിളിച്ചറിയിക്കുന്നതാണ് ആവര്‍ത്തിക്കുന്ന പ്രളയകാലം. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കിനെ കുറിച്ച്…
ഹൈഡ്രജന്‍ തൊട്ടു തുടങ്ങാം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി ആരംഭിക്കുകയാണ്. ഇന്ന് ഹൈഡ്രജനെ പരിചപ്പെടാം
118 മൂലക ലേഖനങ്ങള്‍ കൂട്ടായി എഴുതാം
ആവര്‍ത്തനപ്പട്ടികയുടെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ലൂക്ക 118 മൂലക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഈ പദ്ധതിയോടൊപ്പം ചേരാം. ഒരു ദിവസം ഒരുമൂലകത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന പംക്തിയിലാണ് ഈ മൂലകലേഖനങ്ങള് ഉള്‍പ്പെടുത്തുക. ലേഖനങ്ങള്‍ കണ്ണി ചേര്‍ത്ത്...
ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും
രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.