ഒമിക്രോൺ പുതിയ സാർസ് കോവിഡ് -2 വേരിയന്റ് ഓഫ് കൺസേൺ

SARS-CoV-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ B. 1.1.529 നെ ലോകാരോഗ്യ സംഘടന നവംബർ 26ന് നടത്തിയ അവലോകന യോഗത്തിൽ പുതിയ “വേരിയന്റ് ഓഫ് കൺസേൺ ” ആയി പ്രഖ്യാപിച്ചു. വേരിയന്റിന് ഒമിക്രോൺ എന്നാണ് പേരു നൽകിയത്. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ പുതിയ വൈറസ് വകഭേദം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മലേറിയയ്ക്ക് ആദ്യ വാക്സിൻ

മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ടു 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരെയുള്ള വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.

ഗ്ലാസ്ഗോ ഉച്ചകോടി : മീഥെയിൻ കുറയ്ക്കുന്നതിന് പ്രാധാന്യം കൈവരുന്നു

മീഥെയിൻ ഉത്സർജനം കുറയ്ക്കാനുള്ള നടപടികൾക്കുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃതം നൽകിയത് അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്നാണ്.

ഗ്ലാസ്ഗോ നമുക്കു തുണയാവുമോ?

2021 ഒക്ടോബർ31 മുതൽ നവംബർ 12 വരെ തിയ്യതികളിൽ സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോവിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോകരാഷ്ട്രങ്ങളുടെ 26-ാമത് കാലാവസ്ഥാ ഉച്ചകോടി(COP-26) നടക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഫ്രെയിംവർക്ക് കൺവെൻഷൻ(UNFCCC) എന്ന പേരിലാണ് ഈ ഉച്ചകോടി അറിയപ്പെടുന്നത്.

പരിസ്ഥിതി, സുസ്ഥിര വികസനം: സർക്കാർ എന്ത് ചെയ്യണം?

സുസ്ഥിര ജീവിത ശൈലികളും സുസ്ഥിര വികസന സമീപനങ്ങളും പഠനപ്രക്രിയയുടെ ഭാഗമാവുകയും വേണം. ജ്ഞാന സമൂഹങ്ങളാണ് നവകേരളത്തിന്റെ ഭാവിയിലേക്ക് ഉള്ള കരുതൽ.

പേവിഷബാധ ഒരു പൊതുജനാരോഗ്യപ്രശ്നം – തുടച്ചുനീക്കാം പ്രതിരോധകുത്തിവെപ്പിലൂടെ

രാജ്യത്ത് പേവിഷബാധ മൂലമുള്ള മരണം 2030 ഓട് കൂടി പൂജ്യത്തിലെത്തിക്കൂക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം മുഖേന ആരംഭിച്ച പദ്ധതിയായ ദേശീയ പേവിഷബാധാ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

Close