ലോക പരിസ്ഥിതി ദിനം 2025: ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ള പാഠങ്ങൾ
ഡോ.റസീന എൻ.ആർലൂക്ക എഡിറ്റോറിയൽ ബോർഡംഗം--FacebookEmail ലോക പരിസ്ഥിതി ദിനം 2025 ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ള പാഠങ്ങൾ നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും പ്രകൃതിയെ സ്നേഹിക്കാനും 1973 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന്...
ഭക്ഷണ സംസ്‌കാരവും മാറ്റങ്ങളും
ഭക്ഷണവും പോഷകാംശ ങ്ങളും എന്താണെന്ന് വിശദമാക്കുന്നു.
ഭക്ഷണവും സംസ്ക്കാരവും തമ്മിലുള്ള പാരസ്പര്യത്തെ ക്കുറിച്ച് വിശദീകരിക്കുന്നു.
പുതിയ ഭക്ഷണശീലങ്ങൾ ആരോഗ്യരംഗത്ത് സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളിൽ വർധിച്ചുവരുന്ന പൊണ്ണത്തടി
പൊണ്ണത്തടിയും അമിതഭാരവുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. പൊണ്ണത്തടിയുണ്ടാകുന്നതിന് കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും
കുട്ടികളിൽ പൊണ്ണത്തടിയുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് വിശദമാക്കുന്നു.
അൾട്രാ പ്രോസസ്ഡ് ഫുഡ്‌സും ജീവിതശൈലീ രോഗങ്ങളും
അൾട്രാ പ്രോസസ്‌ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. നോവ വർഗീകരണംവഴി ഭക്ഷ്യപദാർഥങ്ങളുടെ പ്രോസസിങ് എങ്ങനെയാണെന്ന് വിശദമാക്കുന്നു. യു പി എഫ് ഉപയോഗത്തിന്റെ ദോഷവശങ്ങൾ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചചെയ്യുന്നു.
ജീവിതശൈലീ രോഗങ്ങളും പരിണാമവും
പരിണാമം, ജീവിവർഗങ്ങൾക്ക് അതിജീവന സാധ്യത നിലനിർത്തുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിശദമാക്കുന്നു. ജീവിതശൈലീമാറ്റങ്ങൾ മാനവരാശിയെ രോഗാതുരമാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ഓരോ സമൂഹത്തിനും ജീവിതശൈലീരോഗങ്ങൾ വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നു.
കേരളത്തിലെ ചില പൈതൃക കാർഷിക സമ്പ്രദായങ്ങൾ
എന്താണ് പൈതൃക കാർഷിക സമ്പ്രദായങ്ങൾ (Agricultural Heritage Systems) ? പൈതൃക കാർഷികസമ്പ്രദായങ്ങളെ എങ്ങിനെ തിരിച്ചറിയും? കേരളത്തിലെ പൈതൃക കാർഷികസമ്പ്രദായങ്ങളായി പരിഗണിക്കാവുന്ന കാർഷിക വ്യവസ്ഥകൾ എതെല്ലാമാണ് ?
വീണ്ടും വരുന്നൂ… മീസിൽസ് – റുബെല്ല നിവാരണ ക്യാമ്പയിൻ
2024 വർഷത്തിൽ കേരളത്തിൽ 526 മിസിൽസ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മെയ് 14 വരെ 141 ഓളവും ഉണ്ട്. ഉണ്ടാകുന്ന മീസിൽസ് കേസുകളിൽ പലപ്പോഴും ചികിത്സക്കെത്തുന്ന ചെറിയ ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾ വഴി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന് പ്രതിവിധിയായാണ് ഇപ്പോൾ 5 വയസ്സിൽ താഴെ വാക്സിൻ നൽകാൻ വിട്ടുപോയ എല്ലാ കുട്ടികൾക്കും ആരോഗ്യവകുപ്പ് മെയ് 19 തൊട്ട് 31 വരെ സംസ്ഥാനത്ത് ഒരു കാമ്പോയിൻ നടത്തി എം. ആർ വാക്സിനേഷൻ നൽകുന്നത്.
ബ്രസീലിലെ സൂക്ഷ്മ ഹരിതവിപ്ലവം – ലോക ഭക്ഷ്യ പുരസ്കാരം ഡോ. മരിയാഞ്ചല ഹംഗ്രിയക്ക്
നൈട്രജൻ രാസവളങ്ങളെ വൻതോതിൽ ആശ്രയിക്കാതെ ബ്രസീലിന് ഒരു സോയാബീൻ വൻശക്തിയാകാൻ കഴിയുമോ? ഈ സുപ്രധാന ചോദ്യത്തിന് ഉത്തരമേകിയ ഗവേഷണ മികവിനാണ് ഡോ. മരിയാഞ്ചല ഹംഗ്രിയ (Dr. Mariangela Hungria) എന്ന ബ്രസീലിയൻ ശാസ്ത്രജ്ഞ 2025-ലെ ലോക ഭക്ഷ്യ സമ്മാനത്തിന് അർഹയായിരിക്കുന്നത്.