ആന്റി ബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? – പാനൽ ചർച്ച രജിസ്ട്രേഷൻ ആരംഭിച്ചു

ആന്‍റിബയോട്ടിക് അവബോധവാരത്തിന്റെ ഭാഗമായി ലൂക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയസമിതിയും സംയുക്തമായി ആന്റിബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? - പാനൽ ചർച്ച സംഘടിപ്പിച്ചു. ഡോ.ബി.ഇക്ബാൽ, ഡോ. അരവിന്ദ് ആർ, ഡോ. സരിത...

കാലാവസ്ഥാമാറ്റം – നമ്മുടെ കാർഷിക ഗവേഷണരംഗം തയ്യാറായോ ?

[su_note note_color="#f7f7e0" text_color="#2c2b2d" radius="5"]കാലാവസ്ഥാ വ്യതിയാനവും കാർഷിക ഗവേഷണവും: 2023 ലെ നോർമൻ ബൊർലോഗ് അവാർഡിന്റെ പശ്ചാത്തലത്തിൽ ഒരു അവലോകനം. ഡോ. എ. സുരേഷ്, (പ്രിൻസിപ്പൽ സയന്റിസ്റ്, ICAR- സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ്...

ചെറുധാന്യങ്ങൾ: വൈവിധ്യവും സാധ്യതകളും 

ഡോ. സി.ജോർജ്ജ് തോമസ്അധ്യക്ഷൻകേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്FacebookEmail [su_dropcap style="flat" size="5"]ഉ[/su_dropcap]ഷ്ണമേഖലയിൽപ്പെടുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മനുഷ്യർ ആദ്യമായി വളർത്തിയെടുത്ത വിളകളാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ; 5000 വർഷമെങ്കിലും പഴക്കം ഇവക്ക് മതിക്കുന്നുണ്ട്. മില്ലറ്റുകളെ വളർത്താൻ...

സാലിം അലിയും കേരളത്തിലെ പക്ഷികളും

1933ൽ സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേയുടെ 75ാം വാർഷികത്തിൽ അതെ സ്ഥലങ്ങളിൽ അതേ ദിവസങ്ങളിൽ വീണ്ടും നടത്തിയ പഠനത്തെക്കുറിച്ച് സി.കെ.വിഷ്ണുദാസ് എഴുതുന്നു

പൊതുജനാരോഗ്യവും സാങ്കേതികവിദ്യയും – ഡോ.വി.രാമൻകുട്ടി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ നാലാമത് അവതരണം നവംബർ 11 രാത്രി 7.30 ന് - പൊതുജനാരോഗ്യവും സാങ്കേതിക...

നല്ലവരായ ഈ പാവങ്ങൾക്ക് ഒരിറ്റു ചോര കൊടുക്കുമോ സുഹൃത്തുക്കളേ ?

കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !

ശബ്ദാലേഖന ചരിത്രം -നാൾവഴികൾ

ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു.

വവ്വാലുകളിൽ നിപ ആന്റിബോഡി -ആശങ്ക വേണ്ട

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വയനാട് ജില്ലയിൽ വവ്വാലുകളിൽ നീപ വൈറസ് ആന്റിബോഡി കണ്ടെത്തിയെന്ന വാർത്ത ആശങ്ക പരത്തേണ്ടതില്ല. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ.. വവ്വാലുകളടക്കമുള്ള ജീവികളുടെ ശരീരത്തിൽ...

Close