ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ ?

സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന്റെ കാലത്ത് മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ബൃഹത് ശൃംഖലയിൽ മറഞ്ഞിരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. പുതിയ സാങ്കേതികവിദ്യകളുടെ സർവെയ്‌ലൻസ് സാധ്യതകൾ ഭരണകൂടങ്ങൾ അപകടരമാംവിധം പ്രയോജനപ്പെടുത്തുന്നകാലം വിദൂരമല്ല.

പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം 

കേൾക്കാം എന്റെ സ്വന്തം ആൽഗമോൾക്ക്, നീയിത്, ഞാനത് എന്ന് അതിരിടാനോ വേർതിരിക്കാനോ ആവാത്ത വണ്ണം നമ്മളിങ്ങനെ ആത്മാവിലും ശരീരത്തിലും അലിഞ്ഞു ചേർന്ന് ഒന്നായതെന്നാണ് ? പ്രണയ ദിനം വരുമ്പോൾ ഓർമകളുടെ പൂപ്പൽ ഗന്ധം -...

എം കെ പ്രസാദ് മാഷ് എന്ന ഒറ്റയാൾ പോരാളി

സൈലന്റ് വാലി പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ ആയിരുന്നു. ഏകദേശം നാല്പതു വയസ്സുള്ളപ്പോഴാണ് പ്രൊഫസ്സർ എം കെ പ്രസാദ് കേരളത്തിലെ വ്യവസ്ഥാപിത വികസന ചിന്തകളെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടത്.

അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറു ജൈവഫാക്ടറികൾ 

ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറുജൈവ ഫാക്ടറികൾ  മനുഷ്യർ പരിസ്ഥിതിയിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നല്ല പങ്ക് ക്രമേണ ജലനിർഗമന മാർഗ്ഗങ്ങളിലൂടെ സമുദ്രങ്ങളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും എത്തുന്നുണ്ടല്ലോ... സമുദ്രങ്ങളിലെത്തുന്ന...

ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനജനുവരി 5, 2024FacebookEmailWebsite ദേശീയശാസ്ത്രകോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂടം ഇന്ത്യയുടെ ഭാവി വികസന സാധ്യതകളെ അടച്ചുകളയുകയാണ്. അത് ശാസ്ത്രഗവേഷണ മേഖലയോടുള്ള അവഗണനയുടെ പ്രതിഫലനവും ആണ്. ഒരു വികസ്വരരാജ്യം എന്ന നിലയിൽ...

പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ എൻസൈമുകളുണ്ട്

അനുദിനം വർധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും സ്വഭാവവും അവ ഉയർത്തുന്ന ആശങ്കകളും വിവരിക്കുകയും ഈ ആഗോള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ബയോ ടെക്നോളജി മേഖല നടത്തുന്ന ശ്രമങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നിലവിലുള്ള നിയന്ത്രണങ്ങളും പുതിയ പഠനങ്ങളും ചേർന്ന് സാധ്യമാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം എന്ന് വിശദീകരിക്കുന്നു.

ആരോഗ്യരംഗം കേന്ദ്രസർക്കാർ ഇടപെടലുകളും വെല്ലുവിളികളും

ഇന്ത്യയിൽ പ്രാഥമികാരോഗ്യരംഗത്ത് കൂടുതൽ ഊന്നൽ നൽകാനായി 2005-ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ്റെ നാൾ വഴികൾ വിവരിക്കുന്നു.

കുട്ടികളിലെ ന്യുമോണിയ രോഗവ്യാപനത്തിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ പങ്ക്

ഡോ.നന്ദു ടി.ജി.Project ManagerThe Institute for Stem Cell Science and Regenerative Medicine (inStem), BengaluruFacebookEmail 2023 ലെ കുട്ടികളിലെ ന്യുമോണിയ രോഗവ്യാപനത്തിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ പങ്ക് എന്താണ് മൈകോപ്ലാസ്മ ന്യുമോണിയ?, രോഗനിർണ്ണയവും...

Close