ഫെബ്രുവരി 2 -ലോക തണ്ണീർത്തട ദിനം – റാംസാര്‍ ഉടമ്പടിക്കു 52 വയസ്സ്

തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്.

ഇനിയും സ്കൂൾ അടച്ചിടണോ ?

ഇനിയും സ്കൂളുകൾ അടച്ചിടേണ്ടതുണ്ടോ ? ഓരോ വിദ്യാലയത്തിലെയും അവസ്ഥകൾ പരിഗണിച്ച് ആരോഗ്യ പ്രവർത്തകരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കാൻ കഴിയണം.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷക്ക് വിദ്യാർത്ഥിപക്ഷ സമീപനം സ്വീകരിക്കണം

പത്ത്, പന്ത്രണ്ട് ക്ലാസിലെ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് ഈ വർഷം ഇറക്കിയ ഉത്തരവുകൾ പുനഃപരിശോധിക്കുക

സ്ത്രീകളുടെ തലച്ചോർ 5 ഔൺസ് കുറവാണോ? – ലിംഗനീതിയും ശാസ്ത്രവും

സ്ത്രീകളുടെ തലച്ചോർ 5 ഔൺസ് കുറവാണോ? - ലിംഗനീതിയും ശാസ്ത്രവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ...

കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്

2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുണ്ടായ ഉരുൾ പൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തലുകളും ശുപാർശകളും

ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.ടി.എസ്.അനീഷ്

കോവിഡ് ഇന്ന് കേരളത്തിൽ അതിരൂക്ഷമായി പടരുകയാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാമെന്ത് ചെയ്യണം ? ഡോ.ടി.എസ്.അനീഷ്  (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്‌) സംസാരിക്കുന്നു. റേഡിയോ ലൂക്കയിൽ...

Close