ലോകാരോഗ്യ ദിനം 2023
ലോകാരോഗ്യ ദിനം 2023
ലോക ബാലപുസ്തക ദിനം
പുസ്തകങ്ങളെ വെറുത്തിരുന്ന കുട്ടി പുസ്തകത്തെ ഇഷ്ടപ്പെട്ടതെങ്ങനെ ? ലൂക്ക കഥ വായിക്കു.. കഥ വായിക്കാം വായിക്കാം കേൾക്കാം ലൂക്ക പ്രസിദ്ധീകരിച്ച കുട്ടിപുസ്തകങ്ങൾ വായിക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാലപുസ്തകങ്ങൾ ഓൺലൈനായി വാങ്ങാം സമത വെബ്സൈറ്റ്
ഭൂമിയുടെ ചരിവും മാനവ സംസ്കാരവും
ഭൂ അക്ഷത്തിന് ചരിവ് സംഭവിച്ചതെങ്ങനെ ? ഭൂമിയുടെ ചരിവിന് മാനവ സംസ്കാരവുമായി എന്തുബന്ധം ?
ക്ഷയരോഗചികിത്സ: വിജയവും തിരിച്ചടിയും
ഡോ.ബി.ഇക്ബാൽജനകീയ ആരോഗ്യപ്രവര്‍ത്തകന്‍ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ക്ഷയരോഗചികിത്സക്കുള്ള ഇന്ന് ലഭ്യമായ മരുന്നുകളോട് ക്ഷയരോഗാണുക്കൾ ആൻ്റിബയോട്ടിക്ക് പ്രതിരോധം വളർത്തിയെടുത്തിട്ടുള്ളത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടി ഡ്രഗ് റെസിസ്റ്റൻ്റ് (MDR), എക്സ്റ്റൻസീവിലി ഡ്രഗ് റെസിസ്റ്റൻ്റ് (XDR) തുടങ്ങിയ പേരിൽ...
ബിഡാക്വിലിനും എവർഗ്രീൻ പേറ്റന്റും
ഡോ.ജയകൃഷ്ണൻ ടി.വകുപ്പ് മേധാവി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗംകെ.എം.സി.ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്FacebookEmail [su_note note_color="#e6efc9" text_color="#2c2b2d" radius="5"]മാർച്ച് 24 അന്താരാഷ്ട്ര ക്ഷയരോഗ ദിനമായിരുന്നു. Yes,we can end TB എന്നായിരുന്നു ഈ വർഷത്തെ സന്ദേശം....
ജലത്തിനായ് സ്വയം മാറാം -ലോക ജലദിനം ടൂള്‍ കിറ്റ്
ലോക ജലദിനം ടൂൾകിറ്റ്
മാർച്ച് 21 – ഇന്ന് ലോക വനദിനം
ഈ വർഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം തന്നെ “The Importance of Forests and How We Can Protect Them” എന്നാണ്.
തടാകം കൊലയാളിയായി മാറിയപ്പോൾ
ആഫ്രിക്കയുടെ പശ്ചിമതീരത്തെ ഒരു ചെറിയ രാജ്യമത്രെ കാമറൂൺ. 1986 ആഗസ്റ്റ്മാസം 21-ാംതീയതി, വളരെ പെട്ടെന്ന് മുന്നറിയിപ്പ് ഒന്നും കൂടാതെ ഒരു വലിയ ദുരന്തത്തിന് കാമറൂൺ വിധേയമായി.