ലോക ജൈവവൈവിധ്യദിനം: പ്ലാനിന്റെ ഭാഗമാകൂ!

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അന്താരാഷ്ട്ര ജൈവവൈവിധ്യദിനം മെയ് 22 ന് ആണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ ജൈവവൈവിധ്യദിനത്തിന്റെ പ്രമേയം ‘പ്ലാനിന്റെ ഭാഗമാകൂ’ (Be...

മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും  

ഡോ. സംഗീത ചേനംപുല്ലികെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും    ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ  പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ്...

കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്

കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.

ആഗോളതാപനവും മരംനടലും

ചൈത്ര ഗിരീഷ്MS Wildlife Studies graduateKerala Veterinary and Animal Sciences UniversityEmail ആഗോളതാപനവും മരംനടലും ആഗോളതാപനത്തിന് എതിരായ  പ്രതിരോധ സംവിധാനമെന്ന നിലയിൽ പല രാജ്യങ്ങളും കോടിക്കണക്കിനു മരങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  എന്നാൽ...

ലക്ഷദ്വീപിലെ മായുന്ന വസന്തങ്ങൾ

പവിഴപ്പുറ്റുകളുടെ മരണത്തിന്റെ ആദ്യ പടിയാണ് കോറൽ ബ്ലീച്ചിങ് എന്ന പവിഴപ്പുറ്റുകൾ വെളുത്തുവരുന്ന പ്രതിഭാസം. ലക്ഷദ്വീപിൽ മാസ്സ് ബ്ലീച്ചിങ്ങിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിരിക്കുന്നു.

കിളികൾക്ക് ദാഹജലം, കൊതുകുകൾക്ക് ജീവജലം

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap style="flat" size="5"]ജീ[/su_dropcap]വജാലങ്ങളോടുള്ള കരുതലിന്റേയും കാരുണ്യത്തിന്റെയും കാര്യത്തിൽ മലയാളികൾ മറ്റുള്ളവരേക്കാൾ ഒട്ടും പിന്നിലല്ല എന്നുമാത്രല്ല, ഒരു മുഴം മുമ്പിൽ തന്നെയാണ്. ഏതാനും വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന അത്തരം...

എം കെ പ്രസാദ് മാഷ് എന്ന ഒറ്റയാൾ പോരാളി

സൈലന്റ് വാലി പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ ആയിരുന്നു. ഏകദേശം നാല്പതു വയസ്സുള്ളപ്പോഴാണ് പ്രൊഫസ്സർ എം കെ പ്രസാദ് കേരളത്തിലെ വ്യവസ്ഥാപിത വികസന ചിന്തകളെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടത്.

Close