പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെ ആഗോള ഉടമ്പടി വരുന്നു!
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ 5ന് ആചരിക്കുന്ന ഒന്നാണ് ലോക പരിസ്ഥിതിദിനം. 2018 ലും, 2023 ലും, ഇപ്പോഴിതാ 2025 ലും ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ (beat plastic pollution) എന്നർത്ഥം വരുന്ന പ്രമേയങ്ങളാണ് സ്വീകരിച്ചത്.
മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യാരോഗ്യത്തിനു ഹാനികരമാണോ?
മനുഷ്യന്റെ ആരോഗ്യത്തെ മൈക്രോപ്ളാസ്റ്റിക്കുകൾ എത്രമാത്രം ബാധിക്കുന്നു എന്നതിനെപ്പറ്റി അധികം പഠനങ്ങളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ ഇറങ്ങിയിട്ടുള്ള ഒരു പുതിയ പഠനം വളരെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം NEJM (New England Journal of Medicine) എന്ന പ്രസിദ്ധ വൈദ്യശാസ്ത്ര ജേണലിൽ ആണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്
ലോക പരിസ്ഥിതി ദിനം 2025: ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ള പാഠങ്ങൾ
ഡോ.റസീന എൻ.ആർലൂക്ക എഡിറ്റോറിയൽ ബോർഡംഗം--FacebookEmail ലോക പരിസ്ഥിതി ദിനം 2025 ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ള പാഠങ്ങൾ നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും പ്രകൃതിയെ സ്നേഹിക്കാനും 1973 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന്...
മെന്നോ ഷിൽതൂയിസൻ: വണ്ടുകളും ഒച്ചുകളും നഗരപരിസ്ഥിതി പഠനവും
പരിണാമത്തെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞൻ ആണ് ഞാൻ എന്നാണ് ഷിൽതുയിസെൻ തന്നെ പറ്റി സ്വയം നൽകുന്ന വിശേഷണം. ഒച്ചുകളും ഷഡ്പദങ്ങളും ഒരു പ്രത്യേക പരിതഃസ്ഥിതിയോട് ഇണങ്ങി ചേരുന്നത്, അവ എങ്ങനെയാണ് പരിണാമത്തിനു വിധേയരാകുന്നത് എന്നെല്ലാം വളരെയധികം കൗതുകത്തോടെ പഠിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞൻ.
അധിനിവേശ ജീവികളും ജൈവവൈവിധ്യവും
ഡോ.സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail ജൈവവൈവിധ്യം പലവിധ ഭീഷണികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട...
ഭൂകമ്പത്തിന്റെ ശാസ്ത്രവും ചരിത്രവും
ഭൂകമ്പങ്ങൾ ഭൂമിയോടൊപ്പം പിറന്നതാണെങ്കിലും അവ എന്തുകൊണ്ട് എന്നതിന് ശാസ്ത്രീയ വിശകലനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയിലാകട്ടെ, അത്തരം അറിവുകൾ തുലോം വിരളമാണുതാനും. ഈയൊരു സാഹചര്യത്തിലാണ് പ്രസിദ്ധ ഭൗമശാസ്ത്രജ്ഞരായ ഡോ. കുശലാ രാജേന്ദ്രനും ഡോ.സി പി രാജേന്ദ്രനും ചേർന്നെഴുതിയ ‘മുഴങ്ങുന്ന ഭൂമി: ഭൂകമ്പങ്ങളുടെ ഇന്ത്യൻ കഥ (The Rumbling Earth, The story of Indian Earthquakes) എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്.
ഭൗമദിനവും ഊർജ്ജഭാവിയും
അപർണ്ണ മർക്കോസ്ഗവേഷകപോണ്ടിച്ചേരി യൂണിവേഴ്സിറ്റിFacebookEmail ഈ ഭൗമ ദിനത്തിൽ എന്തിനു നമ്മുടെ ഊർജ്ജഭാവിയെപ്പറ്റി ആലോചിക്കണം? പലപ്പോഴും അല്പം ജലം അധികം ഉപയോഗിക്കുമ്പോഴും, കടയിൽ നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി അധികം വാങ്ങുമ്പോഴും മലയാളികൾക്ക് പൊതുവേ ഒരുള്ളിൽ...
ആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.