ക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?
മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം
പഠനത്തിലെ പെണ്‍പക്ഷവും നമ്മുടെ സ്കൂളുകളും
സ്ത്രീപക്ഷ ബോധനശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിലയിരുത്തല്‍ ഒരു വിദ്യാലയത്തില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളി വന്നില്ല. പ്രഥമാധ്യാപകന്‍ ഇങ്ങനെ തീരുമാനിച്ചു -ഉച്ചവരെ ക്ലാസെടുത്തിട്ട് അവധി കൊടുക്കാം.പന്ത്രണ്ടരയ്കാണ് നോട്ടീസ് ക്ലാസുകളില്‍ വായിച്ചത്. ഉച്ചഭക്ഷണം പ്രതീക്ഷിച്ചു വന്നവരുണ്ട്....
ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?
ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകണം. എങ്കിലേ ശാസ്ത്രബോധം ജീവിതവീക്ഷണമായി മാറൂ…
രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളും
പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ് 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട് വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള...