നെല്ലിനു കൊടുക്കുന്ന അമിത പ്രാധാന്യം കുറയ്ക്കണം!
ഒരുപാട് സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ നെൽക്കൃഷിയുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതായത് നൊസ്റ്റാൾജിയ തൊട്ടു കൂട്ടിയാൽ കൃഷി വിജയിക്കില്ല. കർഷകരെ കൃഷിയിൽ പിടിച്ചു നിർത്താൻ ഇച്ഛാശക്തിയും താൽപ്പര്യമുള്ള തദ്ദേശീയ നേതൃത്വം അനിവാര്യമാണ്.
വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍
മുട്ടയുൽപ്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിച്ചത് ഈ ലോക്ക് ഡൗൺ കാലമാണ്.
കോവിഡും കേരളവും: പ്രതിസന്ധിയും അതിജീവനവും
ഡോ.രാജേഷ് കെ. കേരളത്തിന്റെ ആഭ്യന്തര ധന വിനിയോഗത്തേയും, പുറത്തു നിന്നുള്ള വരുമാനത്തേയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിക്കുന്നത്. ഒരു പക്ഷേ രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷം ലോകം തന്നെ...
തീറ്റയിൽ അൽപ്പം ശ്രദ്ധിച്ചാൽ വേനലിലും ക്ഷീരസമൃദ്ധി
വേനല്‍ക്കാലത്ത് പശുക്കൾക്ക് ശാസ്ത്രീയ രീതിയിലുള്ള തീറ്റയും തീറ്റക്രമവും അവലംബിക്കണം
ഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധികുക എന്ന സന്ദേശത്തോടെ 2020 ഭൗമദിനത്തിന്റെഅൻപതാം വാർഷികം ലോകം അടച്ചിട്ടുകൊണ്ട് ആഘോഷിക്കു
കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ
രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.
പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും
പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും – വേണം നമുക്ക് കരുതലുകൾ, ആഗോളമായിത്തന്നെ
വിശുദ്ധ പശുവും അവിശുദ്ധ മാംസവും
ഇന്ത്യയിലെ മൃഗസംരക്ഷണ മേഖലയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വികസനം എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഗോമാംസ നിരോധനത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതേണ്ടതുണ്ട്.