ദാ നോക്കൂ, ഒരു സൂപ്പർനോവ
ആകാശത്ത് ഒരു സൂപ്പർനോവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ അടുത്ത കാലത്ത് വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്ന വാർത്ത.
മൂത്ര ചികിത്സ ശാസ്ത്രീയമാണോ ?
ചോദ്യം : മൂത്ര ചികിത്സ ശാസ്ത്രീയമാണോ ?
ഡോ.സരിൻ എസ്.എം. (പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ)നൽകിയ മറുപടി. അവതരണം : വി.വേണുഗോപാൽ
Polar Bear – Climate Change Updates 1
ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും ചർച്ച ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.
കുഞ്ഞോളം കുന്നോളം – Climate Comics 1
കാണാം മിഥില വർണSenior Research Fellow, Indian National Centre for Ocean Information Services (INCOIS)ആശയം : സുനന്ദ, റോണിTwitterEmail അധികവായനയ്ക്ക് ലേഖനം വായിക്കാം
ജൂൺ 8 – ലോക സമുദ്രദിനം – കാലാവസ്ഥാമാറ്റവും സമുദ്രങ്ങളും
സുനന്ദ എൻഗവേഷണ വിദ്യാർത്ഥിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർEmail [su_dropcap style="flat" size="4"]പ്ര[/su_dropcap]കൃതിയിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും മനുഷ്യരെ ബാധിക്കുന്നുണ്ട്. ഇതിൽ പലതിലും ഒരു പരിധിവരെ മനുഷ്യർ ഉത്തരവാദികളുമാണ്. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ നമ്മൾ...
എത്രത്തോളം ജെൻഡർ സൗഹൃദമാണ് നമ്മുടെ സ്‌കൂളുകൾ ?
കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്‌റ്റഡീസിലെ (CSES) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള: ലോഗോ പ്രകാശനം ചെയ്തു
ഈ വര്‍ഷം ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോല്‍സവത്തിന് അരങ്ങൊരുങ്ങുന്നത്
കാലാവസ്ഥാമാറ്റം കോഴ്സ് ഉദ്ഘാടനം
തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ചു നടക്കുന്ന പരിപാടി തത്സമയം കാണാം, കോഴ്സ് ആമുഖം