വേഷം കെട്ടുന്ന പല്ലികൾ – Evolution LUCA TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരിപാടിയിൽ വേഷം കെട്ടുന്ന പല്ലികൾ - കാമോഫ്ലാഷിന്റെ സയൻസ് (Colours and patterns, science of...
2024 ഫെബ്രുവരിയിലെ ആകാശം
ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ...
മരണമില്ലാത്ത ഹീല
ജിതിന എംഗവേഷകകണ്ണൂർ സർവ്വകലാശാലFacebookLinkedinTwitterEmailWebsite കേൾക്കാം [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]ലോകമെമ്പാടുമുള്ള ഗവേഷണ ലബോറട്ടറികളിൽ പുതു ഗവേഷണങ്ങൾക്ക് ഊർജ്ജം നൽകി ജീവസ്സോടെ വിഭജിച്ചു കൊണ്ടേയിരിക്കുന്ന ഹീല കോശത്തെക്കുറിച്ച് വായിക്കാം എഴുതിയത് : ജിതിന എം അവതരണം...
യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്: ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ല്
ഇന്ത്യയിലെ ശാസ്ത്രവളര്‍ച്ചയുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു നാമമാണ് കല്‍ക്കട്ടയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്, ടെക്നോളജി & അഗ്രിക്കള്‍ച്ചര്‍ എന്നത്.
യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും
‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.
The Machine Age
മനുഷ്യരാശിയുടെ ആദ്യ ഉപകരണങ്ങൾ മുതൽ വർത്തമാനത്തിലേക്കും ഭാവിയിലേക്കും യന്ത്രങ്ങളുമായുള്ള നമ്മുടെ വിള്ളൽ ബന്ധത്തിന്റെ കഥയാണ് ഈ പുസ്‌തകം പറയുന്നത്.
ബയോമിമിക്രി
പ്രകൃതിയിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. അനുകരിക്കാനും ഏറെയുണ്ട്. ഈ അനുകരണമാണ് ബയോ മിമിക്രി. ബയോമിമെറ്റിക്‌സ് (biomimetics ) എന്നും ഇതറിയപ്പെടുന്നു.
ഈ ഭൂമിയിലെ ജീവൻ
സുധീഷ് കെ.ശാസ്ത്രലേഖകൻ--Email 2023 ഒക്ടോബർ 25 ന് Netflix ലൂടെ റിലീസ് ചെയ്യപ്പെട്ട ഡോക്യുമെൻ്ററി സീരീസാണ് Life on our Planet. ഭൂമിയിലെ ജീവൻ്റെ ഉത്ഭവവും പരിണാമവും വിവരിക്കുന്ന 8 എപ്പിസോഡുകളാണ് ഇതിലുള്ളത്. ജീവൻ്റെ...