ഇന്റര്‍നെറ്റ് നിരോധനം : നിയമം ലംഘിക്കാതെ ആശയവിനിമയം ഉറപ്പ് വരുത്താനുള്ള വഴികള്‍
ഇന്ത്യന്‍ യൂണിയന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നെറ്റും ടെലഫോണും വിലക്കിയിരിക്കുകയാണ്. നിയമം ലംഘിക്കാതെ തന്നെ ആ വിലക്കിനെ മറികടക്കാനാകും
ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?
ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്. ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവന
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവനയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള 750 തോളം ശാസ്ത്രജ്ഞർ
ഒപ്പുവെച്ചു. സന്ദീപ് ത്രിവേദി (Tata Institute of Fundamental Research, Mumbai), രാജേഷ് ഗോപകുമാര്‍ (International Centre for Theoretical Sciences, Bengaluru) ആഷിഷ് ധാബോത്കര്‍ (International Centre for Theoretical Physics, Italy). തുടങ്ങിയ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പ്ലേറ്റോണിക് ഘനവസ്തുക്കൾ (Platonic solids)
ഒരേ വലിപ്പത്തിലുള്ള ക്രമീകൃത ബഹുഭുജങ്ങൾ (regular polygon) വശങ്ങളായുള്ള ബഹുഫലകങ്ങൾ (polyhedrons) ആണ് പ്ലേറ്റോണിക് ഘനവസ്തുക്കൾ.
ആരാണ് ഇന്ത്യക്കാർ ? – രണ്ടവതരണങ്ങൾ
ആരാണ് ഇന്ത്യക്കാർ, മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ നാമറിയേണ്ടതാണത്. 65000 ത്തോളം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലകാലങ്ങളിലായി വന്നുചേർന്ന മനുഷ്യരുടെ ജനിതകചരിത്രം വ്യക്തമാക്കുന്നത് നാം എല്ലാവരും കലർപ്പുള്ളവരാണ്.. കുടിയേറിയവരാണ് എന്നാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ശാസ്ത്ര സംവാദ പരിപാടിയിലെ രണ്ടവതരണങ്ങൾ കാണാം.
വിക്ഷേപണത്തില്‍ അര സെഞ്ച്വറി തികയ്ക്കാന്‍ പി എസ് എല്‍ വി സി 48
ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണം ഇന്ന് (ഡിസംബർ 11)
നടക്കും.
ലൂക്ക സയൻസ് ക്വിസ് സംസ്ഥാനതല ഫൈനൽ വിജയികൾ
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ലൂക്ക സയൻസ് ക്വിസ് സംസ്ഥാനതല ഫൈനൽ വിജയികൾ
സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!
സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്!