ബ്ലാക്ക്ഹോൾ – ഡോ.വി.രാമൻ കുട്ടി
ഡോ.വി.രാമൻകുട്ടിയുടെ കാർട്ടൂൺ
FB Live : സയൻസും രാഷ്ട്രീയവും – വൈശാഖന് തമ്പി
2020 ഏപ്രിൽ 29 വൈകു.6.30 സയൻസും രാഷ്ട്രീയവും എന്ന വിഷയത്തിൽ
വൈശാഖൻ തമ്പി ലൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുന്നു.
വൈറോളജിക്ക് ഒരാമുഖം
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ ആദ്യ ലേഖനം.
ന്യൂ സിലൻഡ് കോവിഡ് നിയന്ത്രിക്കുന്നത് എങ്ങനെ ?
1500 ഓളം രോഗബാധിതരുണ്ടായിട്ടും മരണ സംഖ്യ ഇരുപതില്‍ താഴെയായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ന്യൂസിലാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്.
ഇന്ത്യയിൽ കോറോണവൈറസ് വ്യാപനം എത്രനാൾ കൂടിയുണ്ടാകും?
നാമെല്ലാം ചോദിക്കുന്ന ചോദ്യമാണിതെങ്കിലും യുക്തമായ ഉത്തരങ്ങളോ പഠനങ്ങളോ ഉണ്ടായതായി കാണുന്നില്ല. ഇപ്പോൾ രണ്ടു പഠനങ്ങൾ ഈ ചോദ്യത്തെ സമീപിക്കുന്നതെങ്ങനെ എന്ന് നോക്കാം.
കോവിഡ്-19: പ്രതിദിന സ്ഥിതിവിവരം – ഏപ്രില്‍ 27
2020 ഏപ്രില്‍ 27 രാവിലെ വരെ ലഭ്യമായ കണക്കുകൾ
ഡാറ്റയാണ് താരം – ഒന്നാം ഭാഗം
ഡാറ്റാസുരക്ഷ, ഡാറ്റാ സ്വകാര്യത എന്നിവയെക്കുറിച്ച് വിശദമായി വായിക്കാം
എന്താണ് ബിഗ് ഡാറ്റ?
എന്താണ് ബിഗ് ഡാറ്റ? ബിഗ് ഡാറ്റയുടെ പ്രാധാന്യം എന്ത്? ഇപ്പോള്‍ വിവാദമായിരിക്കുന്ന ബിഗ് ഡാറ്റ പ്രോസസിംഗ് യഥാര്‍ത്ഥത്തില്‍ എന്താണ്? എന്തിനാണ് ബിഗ് ഡാറ്റ പ്രോസസിംഗ് ചെയ്യുന്നത് ? ബിഗ് ഡാറ്റ നിത്യജീവിതത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു? ഇവയെ പറ്റിയെല്ലാം ലളിതമായി വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.