വിക്ടേഴ്സും എഡ്യുസാറ്റും സൈറ്റും
കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുടെ പല ഉപയോഗങ്ങളില്‍ ഒന്നാണ് വിദൂര-വിദ്യാഭ്യാസം. നമ്മുടെ വിക്ടേഴ്സ് ചാനലിന്റെയും എഡ്യുസാറ്റിന്റെയും ഇവയ്ക്കെല്ലാം മുമ്പ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ സൈറ്റിന്റെയും ചരിത്രം പരിശോധിക്കാം
അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?
കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുൻശീലങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കാതെ വൻ ജലവൈദ്യുത പദ്ധതികൾ വീണ്ടും നിർമിക്കുന്നതിനാണോ നമ്മൾ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം.
അതിരപ്പിള്ളിക്ക് ബദലുണ്ട്
അതിരപ്പള്ളി പദ്ധതിയെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം വൈദ്യുതി ബോർഡ് ഇത്തരം ബദൽ സാദ്ധ്യതകൾ പരീക്ഷിക്കയല്ലേ വേണ്ടത്?
പൊഴിഞ്ഞ് വീഴും മുപ്ലി വണ്ടുകള്‍
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തെക്കൻകേരളത്തിലെ മുപ്ലിയിലെ റബ്ബർ തോട്ടങ്ങളിൽ ആയിരുന്നു ആദ്യമായി ഇത്തരം വ്യാപക വണ്ടു സാന്നിദ്ധ്യം ഗവേഷകർ ശ്രദ്ധിച്ചത്.
കോവിഡും ബംഗലൂരും
ഇന്ത്യയിൽ കോവിഡ് രോഗം വ്യാപിക്കുമ്പോൾ ഇതുവരെ രോഗം പിടിച്ചു നിർത്തിയ ഒരു നഗരപ്രദേശമുണ്ട്; ബംഗലുരു.
ചെറുമാംസഭുക്കുകള്‍
പരിസരവാരത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പ്രഭാഷണ പരമ്പരയിൽ ചെറുമാംസഭുക്കുകളെക്കുറിച്ച് (small carnivorous ) ദേവിക സംഘമിത്ര (ഗവേഷക, ഫോറസ്ട്രി കോളേജ്) സംസാരിക്കുന്നു
വവ്വാലുകളുടെ ലോകം
വിവിധതരം വവ്വാലുകളെക്കുറിച്ചും പ്രകൃതിയില്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ചും സച്ചിന് അരവിന്ദ് സംസാരിക്കുന്നു…
2020 ജൂണിലെ ആകാശം
കേരളത്തിൽ ആകാശ നിരീക്ഷണത്തിന് ഏറ്റവും മോശം കാലമാണ് ജൂൺമാസം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.