ഡിജിറ്റൽ ക്ലാസുകൾ – ഒരു പഠനം

ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്. 2020 ആഗസ്റ്റ് മാസം 10 മുതൽ 20 വരെയായിരുന്നു വിവരശേഖരണം.

ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് വീഴാത്തതെന്തുകൊണ്ട്?

സത്യമെന്താണെന്നു അറിയാമോ? ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെല്ലാം ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്, പക്ഷെ ഭൂമിയിലെത്തുന്നില്ല!! വിശ്വാസം വരുന്നില്ലേ?

ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു?

ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു? എന്തുകൊണ്ടാണ് അത് പരിഹരിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരും എന്നു പറയുന്നത്? പ്രശസ്തമായ സയന്‍സ് വാരികയായ “നേച്ചര്‍” പരിശോധിക്കുന്നു.

കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക പരിഷ്കരണബില്ലുകള്‍!

ഇന്ത്യയുടെ ഭാഗധേയങ്ങള്‍- ദാരിദ്ര്യവും, വികസനവും,  സമൃദ്ധിയുമൊക്കെ കൃഷിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായി  കൊണ്ടുവന്ന ഫാം ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംശയത്തോടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വീക്ഷിക്കുന്നത്.

രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്- വിസ്മയമായി ക്രിസ്പർ സങ്കേതം.

ഇമ്മാനുവെല്ലെ ഷാർപെന്റിയർ (Emmanuelle Charpentier ), ജെന്നിഫർ എ. ഡൗഡ്‌ന (Jennifer A. Doudna) എന്നീ രണ്ടു വനിതകൾക്കാണ് ഇത്തവണ രസതന്ത്ര നൊബേൽ എന്നത് ഏറെ ശ്രദ്ധേയം. ക്രിസ്പർ കാസ്-9 എന്ന അതി നൂതന ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം

2020 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു

രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. രണ്ടുപേർ പുരസ്‌കാരം പങ്കിട്ടു. ഇമാനുവെൽ ഷാർപെൻറിയെ (Emmanuelle Charpentier), ജെന്നിഫർ ഡൗഡ്ന(Jennifer A. Doudna ) എന്നിവർക്കാണ് പുരസ്‌കാരം. CRISPR ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്കാണ് പുരസ്‌കാരം.രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഇമാനുവെൽ ഷാർപെൻറിയെ , ജെന്നിഫർ ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.

Close