കോവിഡ് നിയന്ത്രണം മംഗോളിയയിൽ
ഡോ.യു.നന്ദകുമാർ മെച്ചപ്പെട്ട രീതിയിൽ കോവിഡ് നിയന്ത്രിച്ച പലരാജ്യങ്ങളും ഉണ്ട്. അതിൽ ചില രാജ്യങ്ങൾ നമ്മുടെ ചിന്തയിൽ പോലും വരുന്നില്ല. മംഗോളിയ ഉദാഹരണമാണ്. വലിയ രാജ്യവും ചെറിയ ജനസാന്ദ്രതയും ഉള്ള ഇടം ജനസംഖ്യ 33.24 ലക്ഷം...
കോവിഡ്-19 വൈറസ്സിന്റെ സമഗ്ര ജീനോം മാപ്പുമായി എം.ഐ.ടി ഗവേഷകർ
കോവിഡ് 19 വൈറസ്സായ സാർസ്കോവ്-2 ന്റെ സമഗ്രമായ ജീനോം മാപ്പ് തയ്യാറാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് മസ്സാച്ചൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ.
വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ
ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം
വൈറസുകൾക്കൊപ്പം തീ അപകടങ്ങളും പടരുമ്പോൾ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് വൈറസിന്റെ വ്യാപനത്തോടൊപ്പം കഴിഞ്ഞ ഒരു വർഷമായി പതിവിൽ കൂടുതലായി ആശുപത്രികളുടെ തീവ്ര പരിചരണ വാർഡുകളിൽ തീപിടുത്തത്തെ തുടർന്ന് ആളപായങ്ങളുടെ വാർത്തകളും കേട്ട് വരികയാണ്. ഇപ്പോള്‍ സാധാരണ ആശുപത്രികളിലും / വീടുകളിലും കോവിഡ് രോഗികള്‍ക്ക് ഓക്സിജൻ ഉപയോഗിച്ച് ചികിത്സ നല്‍കിവരുന്നുണ്ട്. അതിനാൽ ഇതിനെക്കുറിച്ച് ആശുപത്രി ജീവനക്കാർ മാത്രമല്ല രോഗികള്‍ക്കും സാധരണക്കാർക്കും അവബോധം ഉണ്ടാവേണ്ടതുണ്ട്.
കോവിഡ് : വ്യാപനം, കാഠിന്യം, വകഭേദങ്ങൾ
കോവിഡ് വ്യാപനം കൂടുമ്പോൾ കാഠിന്യം കുറയുമോ ? വകഭേദങ്ങൾ ഫലപ്രാപ്തി കുറയ്ക്കുമോ ? എന്തായിരിക്കും കോവിഡിന്റെ പരിണാമഗതി ?
പ്രതിരോധ ശക്തി കൂട്ടുന്നത് അഭികാമ്യമോ?
കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നുവെന്നു പറഞ്ഞ് പല മരുന്നുകളും, നാടൻ പ്രയോഗങ്ങളും ഭക്ഷണങ്ങളുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ഇമ്മ്യൂൺ ബൂസ്റ്ററുകൾ പലതും മാർക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ചില സർക്കാർ ഏജൻസികളുടെ പിൻതുണ പോലുമുണ്ട് ഇവയിൽ ചിലതിന്. ഈ സാഹചര്യത്തിൽ പ്രതിരോധം വർദ്ധിപ്പിക്കുക (Immune boosting) എന്നതിനെ വിലയിരുത്തുകയാണ് ഇവിടെ.
ടൗട്ടേ ചുഴലിക്കാറ്റ് – മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് അതിതീവ്ര മഴ, കാറ്റ്, കടലേറ്റം എന്നിവയ്ക്ക് സാധ്യത. മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും..സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുൻ മെമ്പറായ ഡോ. കെ. ജി. താര സംസാരിക്കുന്നു…
ചൈനയുടെ ടിയാൻവെൻ-1 – ചൊവ്വയിലേക്ക് ഒരു അതിഥി കൂടി
ചൈനയുടെ ചൊവ്വാക്കിനാവുകൾ യാഥാർത്ഥ്യമാകുമോ എന്ന് നാളെ അറിയാം.