Read Time:1 Minute

വളളിയും, രമേഷും എന്നും ഭയത്തിൻ്റെ നിഴലിലാണ് ജീവിക്കുന്നത്. അകാരണമായി ദേഷ്യപ്പെട്ട് മർദ്ദിക്കുന്ന അവരുടെ അച്ഛനാണ് അതിനു കാരണം. എല്ലാം സഹിക്കുന്ന മീനാക്ഷി അമ്മയാണ്. അനുകമ്പയുള്ള അയൽക്കാരനും, നിശ്ചയദാർഢ്യമുള്ള വനിതാ പോലീസ് ഓഫീസർ അങ്ങനെ… ഗാർഹിക പീഡനത്തേക്കുറിച്ചും, അതിനെതിരേയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കുട്ടികൾക്കും, മുതിർന്നവർക്കും എങ്ങനെ ഉപയോഗിക്കാം എന്നും പറയുന്ന കഥ

Original story Behind the Lie by Pratham Books Written by Asha Nehemiah Illustrated by Aindri C Translated by Shabeeba N Noorainganakam

പുസ്തകത്തിന്റെ പി.ഡി.എഫ് സ്വന്തമാക്കാം


നീറുന്ന കുഞ്ഞുമനസുകൾ (Malayalam), translated by Shabeeba N Noorainganakam (© Shabeeba N Noorainganakam, 2018), based on original story Behind the Lie (English), written by Asha Nehemiah, illustrated by Aindri C, supported by Oracle, published by Pratham Books (© Pratham Books, 2018) under a CC BY 4.0 license on StoryWeaver. Read, create and translate stories for free on www.storyweaver.org.in


താളുകൾ മറിച്ചുവായിക്കാം


 

Happy
Happy
17 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

Leave a Reply

Previous post ലെപ്റ്റോ പനി /എലിപ്പനി – കർഷകരും ഓമനമൃഗപരിപാലകരും അറിയാൻ
Next post മനുഷ്യ ജീനോം യഥാർത്ഥത്തിൽ പൂർത്തിയാകുമ്പോൾ
Close