ചെളി പോലൊരു റോബോട്ട്
ചെളി പോലെയാണ് ഈ റോബോട്ടിന്റെ രൂപവും ഘടനയും. ഇലാസ്തിക സ്വഭാവമുള്ള റോബോട്ടുകളും ദ്രവഘടന (fluid -based) ഉള്ള റോബോട്ടുകളും ഉണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ രണ്ടു ഗുണവും ഉള്ള റോബോട്ട് ഉണ്ടാക്കുന്നത്.
മാനസികാരോഗ്യം എല്ലാവർക്കും: ലോക മാനസികാരോഗ്യ റിപ്പോർട്ട് 2022
സർക്കാരുകൾക്കും സന്നദ്ധ സംഘടനകൾക്കും മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒക്കെ തങ്ങളുടെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ഈ നിർദ്ദേശങ്ങൾ സഹായകമായേക്കും. ദേശീയ, സംസ്ഥാന ആരോഗ്യ പരിപാടികളിൽ ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
ക്യാൻസറിന് മരുന്ന് കണ്ടെത്തിയോ ?
‘നിങ്ങളറിഞ്ഞോ, കാൻസർ രോഗത്തെ പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി. ഇനി റേഡിയേഷനോ കീമോതെറാപ്പിയോ സർജറിയോ വേണ്ട.’ എന്ന മട്ടിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ കൂടുതലും. പ്രതീക്ഷ തരുന്ന വാർത്തയാണെങ്കിലും അവ അതിശയോക്തി കലർന്നവയാണ് എന്നതാണ് സത്യം.
ഹരിതഗൃഹ വാതകങ്ങളും കൃഷിയും
കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?
പൊരിക്കുന്ന ചൂടിന് കടലിന്റെ തണുപ്പ് – ഈജിപ്തിന്റെ പരീക്ഷണം
ഈജിപ്തിലെ വടക്കേ തീരത്തുള്ള ന്യൂ അലാമേന്‍ സിറ്റിയിലെ ഡിസ്ട്രിക്ട് കൂളിംഗ് ടെക്നോളജിയുടെ പ്രവർത്തനം പരിചപ്പെടാം…
ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ – ഒരാമുഖം
മനുഷ്യ മസ്തിഷ്കം വസ്തുക്കളെ കണ്ടു തിരിച്ചറിയുന്നതിനെ അനുകരിക്കാനാണ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലും ശ്രമിക്കുന്നത്.
പ്രശസ്ത ശാസ്ത്രജ്ഞൻ ടി പ്രദീപിന് അന്താരാഷ്ട്ര ജല പുരസ്കാരം
പ്രശസ്ത ശാസ്ത്രജ്ഞൻ ടി പ്രദീപിന് അന്താരാഷ്ട്ര പുരസ്കാരം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം ഉദ്ഘാടനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59ാം സംസ്ഥാന വാർഷികം ഡോ.ഗൌഹാർ റാസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.