2022 ഡിസംബറിലെ ആകാശം

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴം,  കിഴക്ക് ചൊവ്വയും പടിഞ്ഞാറ് ശനിയും, കിഴക്കുദിച്ചുവരുന്ന വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര ... താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2022 ഡിസംബറിലം ആകാശം...

‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍

ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എങ്ങനെ കുറയ്ക്കാനാകുമെന്ന കണ്ടെത്തലുകള്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം. “ബാങ്കുകളും ധനപ്രതിസന്ധിയും” എന്ന ഗവേഷണത്തിന് ബെന്‍.എസ്. ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്.

റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും ഫിസിക്സും തമ്മിലെന്ത്..? 

ഫുട്ബോളിന്റെ ചരിത്രത്തിൽ റോബർട്ടോ കാർലോസിന് വലിയ അരാധകവൃന്ദത്തെ ഉണ്ടാക്കിയത് ആ ഗോൾ ആണ്. ആ ഫ്രീകിക്ക് കണ്ടവർക്ക് പെട്ടെന്ന് അന്ധാളിപ്പ് തോന്നുമെങ്കിലും ഫിസിക്സിന്റെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആ ഗോളിനെ പൂർണ്ണമായും വിലയിരുത്താൻ കഴിയും.

ഫുട്ബോൾ ലോകകപ്പ് : കളിക്കളത്തിലെ രസതന്ത്രം 

ട്രോഫിയും, പന്തും, ജേഴ്സിയും, റഫറിമാർ ഉപയോഗിക്കുന്ന വാനിഷിംഗ് സ്പ്രേയും അടക്കമുള്ള വസ്തുക്കളിലെ രസതന്ത്രത്തെക്കുറിച്ച് വായിക്കാം… ലോകകപ്പിൽ കെമിസ്ട്രിക്കും അൽപ്പം പിടിപാടുണ്ട്.

കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്

ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറി മുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു

Close