മേഘനാഥ് സാഹ
1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ.
പരിഭാഷകന്റെ പിഴയും റഷ്യന്‍- ജര്‍മന്‍ തര്‍ക്കവും
റഷ്യന്‍ ശാസ്ത്രജ്ഞനായ ദ്മിത്രി മെൻദലീഫ് ആണോ ജര്‍മന്‍ ശാസ്ത്രജ്ഞനായ ലോതാര്‍ മയര്‍ ആണോ ആവര്‍ത്തനപ്പട്ടികയുടെ സ്രഷ്ടാവ്?
സോഫിയ കൊവലെവ്സ്കായ: കുടത്തിലൊതുങ്ങാഞ്ഞ മണിദീപം
ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു.
ഉറുമ്പിൽ നിന്ന് മനുഷ്യനിലേക്ക് – സോഷ്യോബയോളജി എന്ന വിവാദശാസ്ത്രം
ഇ.ഒ വിൽസൺ എന്ന പ്രസിദ്ധ ജന്തുശാസ്തജ്ഞൻ ഈ ആഴ്ച്ച തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നിര്യാതനായി. ജന്തുശാസ്ത്രത്തിൽ തന്നെ ഉറുമ്പുകളുടെ പഠനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹം പ്രാണിശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നും ആദരിക്കപ്പെടും. അതിനപ്പുറം അദ്ദേഹം ഒരു വിവാദപുരുഷൻ മാത്രമാണ്.
ചില ബഹിരാകാശ ചിന്തകൾ
ദീർഘകാലം ബഹിരാകാശ ഗവേഷണരംഗത്ത് പ്രവർത്തിച്ച പി ആർ മാധവപ്പണിക്കർ ഓർമ്മകൾ പങ്കിടുന്നു…
താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ
മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്ര അധ്യാപകനായ ഡോ.എൻ.ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ.
താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ
ഭൗതികശാസ്ത്രത്തിൽ, പ്രത്യേകിച്ചും ഗ്രാവിറ്റിയിൽ (ഗുരുത്വാകർഷണ ബലവുമായി ബന്ധപ്പെട്ട പഠനം), അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ ആൽബർട്ട് ഐൻസ്റ്റൈനു ശേഷം ഗ്രാവിറ്റിയെ സംബന്ധിച്ച ഒരു മൂന്നാം വിപ്ലവം തന്നെയാണ്. താണു പത്മനാഭന്റെ ഗ്രാവിറ്റിയെ സംബന്ധിച്ച പുതിയ സിദ്ധാന്തത്തെ സംബന്ധിച്ച് ഡോ. ടൈറ്റസ് മാത്യു എഴുതുന്നു
പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു
വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു.