വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ
ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.
സെപ്റ്റംബർ 21 -ശാസ്ത്രചരിത്രത്തിൽ ഇന്ന്
സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും
ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ്
അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളതാപനത്തിന്റെ കാരണം എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയത് ആരെന്നറിയുമോ? യൂനിസ് ന്യൂട്ടൻ ഫൂട്ട് (Eunice Newton Foote 1819-1888) എന്ന അമേരിക്കൻ ശാസ്ത്രജ്ഞയാണ് 1856ൽ ഈ കണ്ടുപിടുത്തം നടത്തിയത്.
സെപ്റ്റംബർ 20 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 20 – ശാസ്ത്രചരിത്രത്തിൽ ഇന്ന് – മഗല്ലന്റെ സാഹസികയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു. സംഭവബഹുലമായ ആ യാത്രയ്ക്ക് 501 വർഷം പിന്നിടുന്നു. ആദ്യമായി ദ്രവഹൈഡ്രജൻ നിർമ്മിച്ചെടുക്കുകയും തെർമോസ് ഫ്ലാസ്ക്ക് നിർമ്മിക്കുകയും ചെയ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് ഡ്യൂവറിന്റെ ജനനം.
സെപ്റ്റംബർ 19 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 19 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 18 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 18 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ 17 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 17 – ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം
സെപ്റ്റംബർ 16 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 16