ജയന്ത് വി നാര്ലിക്കര് അന്തരിച്ചു
അദ്ദേഹം വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രൊഫസറും ഗണിതശാസ്ത്രവിഭാഗം മേധാവിയുമായി സേവനമനുഷ്ഠിച്ചു.
ബ്രസീലിലെ സൂക്ഷ്മ ഹരിതവിപ്ലവം – ലോക ഭക്ഷ്യ പുരസ്കാരം ഡോ. മരിയാഞ്ചല ഹംഗ്രിയക്ക്
നൈട്രജൻ രാസവളങ്ങളെ വൻതോതിൽ ആശ്രയിക്കാതെ ബ്രസീലിന് ഒരു സോയാബീൻ വൻശക്തിയാകാൻ കഴിയുമോ? ഈ സുപ്രധാന ചോദ്യത്തിന് ഉത്തരമേകിയ ഗവേഷണ മികവിനാണ് ഡോ. മരിയാഞ്ചല ഹംഗ്രിയ (Dr. Mariangela Hungria) എന്ന ബ്രസീലിയൻ ശാസ്ത്രജ്ഞ 2025-ലെ ലോക ഭക്ഷ്യ സമ്മാനത്തിന് അർഹയായിരിക്കുന്നത്.
ആരാണ് ടി.കെ.രാധ ?
ഫിസിക്സിലെ അതികായരായ ജൂലിയൻ ഷ്വിങ്ഗർ, അബ്ദസ് സലാം (ഇരുവരും നൊബേൽ പുരസ്കാരം നേടിയവർ) എന്നിവരുടെ ഒപ്പം നടക്കുന്ന ഈ മലയാളി വനിതയെ നിങ്ങൾക്ക് അറിയുമോ? ഇല്ലെങ്കിൽ അറിയണം. ഇവരാണ് തയ്യൂർ കൃഷ്ണൻ രാധ എന്ന ടി.കെ. രാധ.
ഓർമ്മകൾക്ക് പിന്നാലെ പോകുന്ന ശാസ്ത്രജ്ഞ
ഡോ.അനു ബി. കരിങ്ങന്നൂർഗവേഷകലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അമേരിക്കയിലെ ബ്രോക്ക്പോർട്ട് (Brockport) എന്ന സ്ഥലത്തു വളർന്ന ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടി, ചെറിയ പ്രായത്തിൽ തന്നെ അവൾക്കു പഠിക്കാൻ വലിയ താല്പര്യമായിരുന്നു. അതോടൊപ്പം തന്നെ...
തലച്ചോറിനെ വരുതിയിലാക്കുന്ന ഒരു എഞ്ചിനീയർ
രു വ്യക്തിയുടെ ഓർമകൾ നഷ്‌ടപ്പെടാൻ തുടങ്ങിയാലാണ് ഇന്ന് നാം ആൽസൈമേഴ്‌സ് രോഗം തിരിച്ചറിയുന്നത്. അതു പോലെ കാര്യമായ രോഗലക്ഷണങ്ങൾ കാട്ടുമ്പോൾ മാത്രമാണ് പാർക്കിൻസൻ രോഗം തിരിച്ചറിയുന്നത്. അപ്പോഴേക്കും തലച്ചോറിലെ ചില കോശങ്ങൾ നശിച്ചുതുടങ്ങിയിട്ടുണ്ടാകും. എന്നാൽ ഈ പുത്തൻ കണ്ടുപിടുത്തത്തിലൂടെ ഈ രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും ശസ്ത്രക്രിയ ചെയ്യാതെ തന്നെ കോശങ്ങളെ നന്നാക്കി പഴയ രൂപത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആ ദിശയിലേക്കുള്ള ഗവേഷണങ്ങളിലാണ് പ്രൊഫസർ ദേബ് ലിനയും സംഘവും.
പവിഴപ്പുറ്റുകളെ സ്നേഹിക്കുന്ന പെൺകുട്ടി
ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്നവർക്കു പോകാനുള്ള വഴികൾ ഏറെയാണ്. ഇന്ന് നമുക്ക് ആഴക്കടലിലെ പവിഴക്കുഞ്ഞുങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞയെ പരിചയപ്പെടാം.
ആധുനിക ബയോളജിയിലെ പെൺകരുത്ത്
ആധുനിക ബയോളജിയിലെ പല കുതിച്ചുചാട്ടങ്ങൾക്കും കാരണമായ വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടുവെച്ചത് സ്ത്രീ ശാസ്ത്രജ്ഞർ ആയിരുന്നു. ഇവയിൽ പലതും വേറിട്ട ചിന്തകൾ ആയതുകൊണ്ട് തന്നെ ആദ്യം എതിർക്കപ്പെടുകയും പിന്നീട് തെളിവുകൾ നിരാകരിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ മാത്രം അംഗീകരിക്കപ്പെടുകയും ചെയ്തവയാണ്.
ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 127-ാം ജന്മദിനം
ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 124-ാം ജന്മദിനം (1896 നവംബർ 12).