ഉല്‍ക്കകളും ഉല്‍ക്കാദ്രവ്യവും
[author image="http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png" ] തയ്യാറാക്കിയത്: ഷാജി അരിക്കാട് [email protected][/author] [caption id="attachment_1570" align="aligncenter" width="483"] കേരളത്തില്‍ പതിച്ച ഉല്‍ക്കാശിലയുടെ ചിത്രം കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്[/caption] ചന്ദ്രനിലെത്തുന്നതിനുമുന്‍പ് മനുഷ്യന് പരിചയമുള്ള ഒരേ ഒരു അഭൗമ വസ്തുവായിരുന്നു...
ചോര കാണുമ്പോള്‍ ചിരിക്കുന്ന ദൈവങ്ങള്‍?
[author image="http://luca.co.in/wp-content/uploads/2015/03/suseel.jpg" ]സുശീൽ കുമാർ പി പി. [email protected][/author] "ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍' (2014 നവമ്പര്‍) എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗീതാവിമര്‍ശന പഠനഗ്രന്ഥം പുറത്തിറങ്ങിയപ്പോഴേ പലര്‍ക്കുമത് കണ്ണിലെ കരടായി മാറിയിരിക്കുന്നു"...
മാര്‍ച്ചിലെ ആകാശവിശേഷങ്ങള്‍
ഈ മാസത്തെ പ്രധാനപ്പെട്ട ആകാശവിശേഷം സൂര്യഗ്രഹണം തന്നെയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ഇതൊരു വാര്‍ത്തയല്ല. കാരണം ഈ പ്രാവശ്യത്തെ ഗ്രഹണം നടക്കുന്നത് ആര്‍ടിക് സമുദ്രത്തിലാണ്. കാണണമെങ്കില്‍ ഒരു കപ്പല്‍ സംഘടിപ്പിക്കേണ്ടി വരും. (more…)
കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?
പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു. 1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും (NOAA)...
ശാസ്ത്രസാഹിത്യ ശില്‍പ്പശാല
ശാസ്ത്രസാഹിത്യ രചനയെക്കുറിച്ച് മലയാള സര്‍വ്വകലാശാലയില്‍ ദ്വിദിന ശില്ശാല സംഘടിപ്പിക്കുന്നു. (more…)
ഫെബ്രുവരിയിലെ ആകാശവിശേഷങ്ങള്‍
ഈ മാസത്തെ മനോഹരമായ ആകാശദൃശ്യങ്ങളിലൊന്ന് രാത്രിയാവുന്നതോടു കൂടി തലക്കുമുകളിലേക്ക് ഉയര്‍ന്നു വരുന്ന വേട്ടക്കാരന് തന്നെയായിരിക്കും. (more…)
ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും
27-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 2015 ജനുവരി 27 ന് ആലപ്പുഴ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വരെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ്. (more…)
പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !
മെക്സിക്കോയിലെ ഒരു സംഘം യുവസംരംഭകര്‍ പ്ലാസ്റ്റിക്കിനെ വെള്ളം പിടിക്കാത്ത കടലാസാക്കിമാറ്റാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുന്നു. (more…)