ഇലക്ടോണിക്സില്‍ നിന്ന് സ്പിൻട്രോണിക്‌സിലേക്ക്…
ഇലക്ട്രോണിന്റെ ചാർജ് പോലെ തന്നെ അടിസ്ഥാന ഗുണങ്ങളിലൊന്നായ ‘സ്പിൻ’, വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാലം വിദൂരമല്ല. ഒന്നിൽ കൂടുതൽ പാരാമീറ്റർ വ്യത്യാസപ്പെടുത്തി ഉപകരണങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ, സ്പിൻട്രോണിക്‌സ് തുറന്നിടുന്നത് അനന്തസാധ്യതകളാണ്.
വടക്കുനോക്കിയന്ത്രം എങ്ങോട്ടാണ് നോക്കുന്നത്?
ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് അറിയാമോ ? ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം ദുർബലമാവുകയും സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഭൂമിയുടെ കാന്തികമണ്ഡലത്തെക്കുറിച്ച് വായിക്കാം
നക്ഷത്രങ്ങളുടെ ജനനവും മരണവും
നക്ഷത്രങ്ങള്‍ എന്നോ ജനിച്ചവയും ഭാവിയില്‍ മരിക്കുന്നവയുമാണ്.
പ്രപഞ്ചത്തിന്റെ ചരിത്രം, പ്രപഞ്ചവിജ്ഞാനത്തിന്റെയും
ഈ പ്രപഞ്ചം എങ്ങനെയുണ്ടായി ? തുടക്കത്തില്‍ തത്വചിന്തകരുടെയും മറ്റും ആലോചനാ വിഷയമായിരുന്നു ഇത്. ഇന്നത് ആധുനിക ശാസ്ത്രത്തിന്റെ ഭാഗമാണ്.
1919 ലെ പൂര്‍ണ സൂര്യഗ്രഹണം ഐന്‍സ്റ്റൈനെ പ്രശസ്തനാക്കിയതെങ്ങിനെ?
ഗണിതപരമായ തെളിവുകളില്‍ മാത്രം ഒതുങ്ങിനിന്ന സാമാന്യ ആപേക്ഷിക സിദ്ധാന്തം എഡിങ്ടണും സംഘവുമാണ് 1919ല്‍ സൂര്യഗ്രഹണ സമയത്ത് ആദ്യമായി പരീക്ഷണത്തിലൂടെ തെളിയിച്ചത്.
ഇലക്ട്രോണും സ്റ്റാൻഡേർഡ് മോഡലും
കേവലം അണുവെന്ന ആശയത്തിൽ കുടുങ്ങിക്കിടന്ന ദ്രവ്യപ്രപഞ്ചഘടന പിളർന്നു വിശാലമായി സ്റ്റാൻഡേർഡ് മോഡലിലേക്കു വഴി തുറക്കാനിടയായ ആദ്യകണം ഇലക്ട്രോൺ ആണ്. അതുകൊണ്ടാണ് നമ്മുടെ കണങ്ങളുടെ കഥ ഇലൿട്രോണിൽ നിന്നും ആരംഭിക്കുന്നത്..
ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും
അന്തരീക്ഷാവസ്ഥ പ്രവചിക്കുന്നത് അത്രമേൽ സങ്കീർണ്ണമാണോ? എന്തുകൊണ്ടാണ് പ്രവചനങ്ങൾ പിഴയ്ക്കുന്നത് ? എങ്ങനെ പ്രവചനകൃത്യത മെച്ചപ്പെടുത്താം ? അന്തരീക്ഷാവസ്ഥയെക്കുറിച്ചും അതിന്റെ പ്രവചനരീതികളെപ്പറ്റിയും വായിക്കാം.
ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?
‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.