ജൂണിലെ ആകാശവിശേഷങ്ങള്‍
മഴപെയ്ത്, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം ഇടയ്ക് ലഭിച്ചാല്‍ ജൂണ്‍മാസം ആകാശം നോക്കികള്‍ക്ക് സന്തോഷം പകരുന്നതാകും. ബൂഓട്ടീഡ് ഉൽക്കാവർഷം 27 ന് ദൃശ്യമാകും. (more…)
ചുടുനിണമൊഴുകുന്ന ഓപ്പ !
സസ്തനികളെ, പക്ഷികളെ, ഉഷ്ണരക്തം പേറുന്ന ജീവികളെ, ഉഷ്ണരക്തത്തിന്റെ കുത്തക നിങ്ങള്‍ക്ക് മാത്രമല്ല, അതില്‍ മത്സ്യങ്ങളും പെടുന്നു. (more…)
നെതര്‍ലണ്ടില്‍, റോഡില്‍ നിന്നും വൈദ്യുതി ഉണ്ടാകുന്നു !
റോഡില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി നെതര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. (more…)
രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല
രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ല. അതേസമയം മണ്ണും പരിശോധനയും വിളയുടെ പോഷകാവശ്യവും പരിഗണിക്കാതെ കേവലം ജൈവവള പ്രയോഗം മാത്രം നടത്തിക്കൊണ്ടിരുന്നാല്‍ അത് വിളയ്ക്ക് കാര്യമായ പ്രയോജനം നല്‍കില്ല. സന്തുലിതമായ രാസ-ജൈവ വള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നു.
ഭൂമി എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത് ?
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author]ഭൂകമ്പം - ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം (more…)
മെയ് മാസത്തിലെ ആകാശ വിശേഷങ്ങള്‍
ഉല്‍ക്കാവര്‍ഷം തുടരും. ബുധനെയും കാണാം, മഴമേഖങ്ങള്‍ സമ്മതിച്ചാല്‍ ! (more…)
“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !
[author image="http://luca.co.in/wp-content/uploads/2015/05/Sajikumar1.jpg" ]ഡോ. സജികുമാര്‍ [email protected][/author] ഡോ. മനോജ് കോമത്തിന്റെ "ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍" എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. "നാച്ചുറല്‍" എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി ! (more…)
ഇന്റര്‍നെറ്റിലും ചുങ്കപ്പാത – നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം നിങ്ങളെയും ബാധിക്കും
[author image="http://luca.co.in/wp-content/uploads/2015/04/ranjith.jpg" ]രണ്‍ജിത്ത് സജീവ് www.smashingweb.info[/author] നെറ്റ് നിഷ്പക്ഷത രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നു. പലരാജ്യങ്ങളും ജനരോഷം ഭയന്ന് മാറ്റിവെച്ച നെറ്റ് വിവേചനം എന്ന, ഉപയോക്താക്കളെ പിഴിയല്‍ പരിപാടി, ഇന്ത്യയില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണ്. ...