മാലിന്യത്താല്‍ രക്ഷിക്കപ്പെടുന്ന ഗ്രാഫീന്‍ ഓക്സൈഡ് !

[caption id="" align="aligncenter" width="339"] "Graphite oxide" from http://dx.doi.org/ via Wikimedia Commons.[/caption] ഉര്‍വശീ ശാപം ഉപകാരമായി എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരു വാര്‍ത്ത ഇതാ ശാസ്ത്ര ലോകത്ത് നിന്നും. ഗ്രാഫീന്‍ ഓക്സൈഡ്...

പീകെ – വിമര്‍ശനത്തിന്റെ ഉള്ളുകള്ളികള്‍

വളരെ മികവുറ്റ ഒരു ക്രാഫ്റ്റാണ് പീകെ എന്ന സിനിമയുടേത്. കളറും കോമഡിയും പാട്ടും ഡാന്‍സും വാരിനിറച്ച് ശരാശരി പ്രേഷകരെ നന്നായി എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു മസാല ചിത്രം അവതരിപ്പിക്കുകയും അതിനോടൊപ്പം സമര്‍ത്ഥമായി...

ജനുവരിയിലെ ആകാശവിശേഷങ്ങള്‍

ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം...

ഐസക് ന്യൂട്ടണ്‍

"മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ..." മാനവരാശിയെ ഏറെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞന്റെ കല്ലറയില്‍ കൊത്തിവെച്ചിട്ടുള്ള വാക്കുകളാണിവ. സര്‍ ഐസക് ന്യൂട്ടണ്‍ എന്ന ആ മനീഷിയുടെ ജന്മദിനമാണ് ഡിസംബ്ര‍ 25. (more…)

ചൊവ്വയും മീഥൈനും പിന്നെ ജീവനും

ചൊവ്വയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനു വേണ്ടി തന്നെയാണ് 2012 ആഗസ്റ്റ് മാസത്തിലെ സംഭ്രമകരമായ ആ ഏഴു നിമിഷങ്ങളെ അതിജീവിച്ചുകൊണ്ട് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെയില്‍ഗര്‍ത്തത്തിന്റെ മദ്ധ്യത്തിലേക്ക് സാവധാനത്തില്‍  പറന്നിറങ്ങിയത്. (more…)

അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !

[caption id="attachment_1466" align="aligncenter" width="623"] കടപ്പാട് : http://www.sciencealert.com[/caption] അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ  ക്രിസ്റ്റോഫ്  റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു. (more…)

കടൽ അർച്ചിനുകൾ എന്ന വഴികാട്ടികൾ

അന്തരീക്ഷ കാർബൺ ഡയോക്സൈഡ് കുറയ്ക്കാനുള്ള വഴികൾ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട്  കുറേക്കാലമായി, അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കടൽ അർച്ചിനകളുടെ പഠനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ  കടൽജീവികളുടെ അസ്ഥികൂടം കാൽസ്യം കാർബണേറ്റ്...

Close