ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!
2010 C01, 2000QWZ എന്നീ പേരുകളുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കരികിലൂടെ കടന്നുപോകുന്നത്.
അലുമിനിയം-ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പതിമൂന്നാം ദിവസമായ ഇന്ന് അലുമിനിയത്തെ പരിചയപ്പെടാം
ദിവസം മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍!
ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോളിനെ കണ്ടെത്തി
മെഗ്നീഷ്യം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പന്ത്രണ്ടാം ദിവസമായ ഇന്ന് മഗ്നീഷ്യത്തെ പരിചയപ്പെടാം.
2019 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും…. ഇവയൊക്കെയാണ് 2019 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍.
സോഡിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പതിനൊന്നാം ദിവസമായ ഇന്ന് സോഡിയത്തെ പരിചയപ്പെടാം.
“ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
ഇന്ന് സെപ്റ്റംബർ 10 – ആത്മഹത്യാ പ്രതിരോധ ദിനം
നിയോണും നിയോണ്‍ സംയുക്തങ്ങളും
നിയോണിന്റെ പ്രത്യേകതകളെ കുറിച്ചും നിയോണ്‍ സംയുക്തങ്ങളെ കുറിച്ചും വായിക്കാം.