കേരളത്തിലെ പക്ഷികളുടെ പട്ടികയിലേക്ക് ഒരു പുതിയ അതിഥി കൂടി
കേരളത്തിലെ പക്ഷികളുടെ പട്ടികയിലേക്ക് ഒരു പുതിയ അതിഥി കൂടി. വില്ലോ വാർബ്ലർ (Willow warbler- Phylloscopus trochilus) അഥവാ വില്ലോ പൊടിക്കുരുവി
ചുഴലിക്കാറ്റുകൾ കറങ്ങുന്നതെന്തുകൊണ്ട്?
അറബിക്കടലിൽ ഗതി ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റും വീശിയടിച്ചു കൊണ്ടിരിക്കുകയാണല്ലോ. ട്രോപ്പിക്കൽ സൈക്ലോൺ, ഹറിക്കേൻ, ടൈഫൂൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന, നമ്മൾ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്ന ഈ കാറ്റ് എന്തുകൊണ്ടാണ് വൃത്താകൃതിയിൽ കറങ്ങുന്നത്?
റഷ്യയിലെ ടോൾബാചിക് അഗ്നിപർവ്വതവും പെട്രോവൈറ്റ് എന്ന പുതിയ ധാതുവും
ആകർഷകമായ നീല നിറവും വിചിത്ര ഘടനയുമുള്ള പുതിയൊരു ധാതു കൂടി റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ടോൾബാചിക് അഗ്നിപർവ്വതത്തിനു സമീപത്തുനിന്ന് കണ്ടെത്തി. പെട്രോവൈറ്റ് (petrovite) എന്നാണീ ധാതുവിന്റെ പേര്.
സാമാന്യബോധം ശാസ്ത്രബോധമാകണം
ശാസ്ത്രബോധം, മാനവികത, വിശ്വാസം ലേഖനപരമ്പര-മൂന്നാം ഭാഗം
കഴുകന്മാരുടെ വംശനാശം
അതീവ വംശനാശഭീഷണി നേരിടുന്നതും റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ചിട്ടുള്ളതുമായ പക്ഷികളാണ് കഴുകന്മാർ. അവയെങ്ങനെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടുവെന്നു പരിശോധിക്കുന്നു.
എരിവിന്റെ രസതന്ത്രം
എല്ലായിനം മുളകുകള്ക്കും എരിവ് നല്കുന്ന ഘടകം കാപ്സസിന് (Capsaicin)എന്ന പദാര്ത്ഥതന്മാത്രയെക്കുറിച്ചറിയാം…
എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും
ഇന്നത്തെ കണക്കനുസരിച്ച് ക്ഷീരപഥത്തിൽ ഏതാണ്ട് 10,000 കോടി (100 billion) നക്ഷത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള 10,000 കോടി താരാവ്യൂഹങ്ങളും ഉണ്ട് ഈ ദൃശ്യപ്രപഞ്ചത്തിൽ. എങ്ങനെയാണ് ഇത്രയേറെ താരാവ്യൂഹങ്ങൾ ഉണ്ട് എന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ ആയത്? ഈ കണ്ടെത്തലുകൾക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.
സൈക്ലോണിന്റെ കണ്ണ്
ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് “eye” എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും.