Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്

കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു മൊബൈൽ ആപ്ളിക്കേഷൻ, അതാണ് Snakepedia. കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരന് അതിനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഒരു ലക്ഷ്യം.

പോൾ ജോസഫ് ക്രൂട്ട്സെനും, ആന്ത്രോപ്പോസീൻ കാലഘട്ടവും

നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടമായ ആന്ത്രോപ്പോസീൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അന്തോപ്പോസീൻ എന്ന നാമകരണത്തിനു പിന്നിലെ ചരിത്രവും ശാസ്ത്രവും വായിക്കാം

നൊബേൽ സമ്മാന ജേതാവ് പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു.

ഓസോൺ പാളീക്ഷയം ആദ്യമായി കണ്ടെത്തുകയും, നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഡച്ച് രസതന്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

എഡ്വേർഡ് ജെന്നർ വാക്സിനേഷൻ യുഗത്തിന്റെ പ്രാണേതാവ്

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗമായ വാക്സിനേഷൻ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ ശാസ്ത്രീമായി വികസിപ്പിച്ചെടുത്തത് എഡ്വേർഡ് ജന്നറുടെ ചരമവാർഷികദിനമാണിന്ന്

Close