പുതിയൊരു ലോകത്തെ കൈപ്പിടിയിലൊതുക്കിയവര്‍ക്ക് രസതന്ത്ര നൊബേൽ
ആധുനിക മനുഷ്യന്റെ നിത്യജീവിതത്തോട് തൊട്ടുനില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍. നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്ന നൊബേൽ എന്നും വേണമെങ്കില്‍ പറയാം.
രസതന്ത്ര നൊബേൽ സമ്മാനം 2019
ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിന് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്.
ഇന്ത്യക്കാർ സൗരയൂഥത്തിനുമപ്പുറത്ത് അങ്ങകലെ ഒരു ഗ്രഹത്തെ കണ്ടെത്തിയതിന്റെ കഥ
1995 -ൽ പെഗാസി – 51 എന്ന സാധാരണ നക്ഷത്രത്തിനെ ചുറ്റുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതിനാണ് സ്വിറ്റ്സർലൻസിലെ ജനീവ സർവകലാശാലയിലെ രണ്ടു ശാസ്ത്രജ്ഞർക്ക് 2019-ലെ ഫിസിക്സ് നോബെൽ പുരസ്കാരത്തിന്റെ പാതി ലഭിച്ചിരിക്കുന്നതു്. അവരുടെ പിൻഗാമികളായി മറ്റൊരു സൗരേതര ഗ്രഹത്തെ ഒരു സംഘം ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതിന്റെ രസകരമായ കഥയാണിത്.
51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം
സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.
വികസിക്കുന്ന പ്രപഞ്ചവും പീബിൾസിന്റെ പഠനങ്ങളും
പ്രപഞ്ച വിജ്ഞാനീയത്തിൽ വളരെ വലിയ സംഭാവനകളാണ് ഈ വർഷത്തെ ഫിസിക്സ് നൊബേൽ ജേതാവായ ജെയിസ് പീബിൾസിന് (James Peebles) നൽകാനായത്.
ഫിസിക്സ് നൊബേൽ സമ്മാനം 2019
ഇത്തവണ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഗവേഷണത്തിനും കണ്ടെത്തലുകൾക്കുമാണ് പുരസ്‌കാരം.
ആവര്‍ത്തന പട്ടിക പാട്ടായി പാടാമോ ?
2003 ലെ കെമിസ്ട്രി നൊബേല്‍ സമ്മാന ജേതാവായ പീറ്റർ അഗ്രെ – ആവര്‍ത്തന പട്ടിക പാട്ടായി അവതരിപ്പിക്കുന്നു.
ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019
കോശങ്ങളിൽ ലഭ്യമായ ഓക്സിൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി – വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.