രസതന്ത്ര നൊബേൽ സമ്മാനം 2019

ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിന് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്.

അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം എന്നിവര്‍ക്കും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയ്ക്കുമാണ് പുരസ്കാരം. ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്കാരത്തിന് അര്‍ഹരായത്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, വൈദ്യുതി വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത് ലിഥിയം അയോണ്‍ ബാറ്ററികളാണ്.

വിശദമായ ലേഖനം ഉടൻ ലൂക്കയിൽ വായിക്കാം.

പുതിയൊരു ലോകത്തെ കൈപ്പിടിയിലൊതുക്കിയവര്‍ക്ക് രസതന്ത്ര നൊബേൽ

Leave a Reply