ആവര്‍ത്തന പട്ടിക പാട്ടായി പാടാമോ ?

2003 ലെ കെമിസ്ട്രി നൊബേല്‍ സമ്മാന ജേതാവായ പീറ്റർ അഗ്രെ – ആവര്‍ത്തന പട്ടിക പാട്ടായി അവതരിപ്പിക്കുന്നു. 

[box type=”info” align=”” class=”” width=””]

പീറ്റർ അഗ്രെ

2003ലെ രസതന്ത്രത്തിനുള്ള നൊബേല്‍സമ്മാനജേതാവായ  പീറ്റർ അഗ്രെ (born January 30, 1949) അമേരിക്കൻ ശരീരശാസ്ത്രജ്ഞനും തന്മാത്രാജീവശാസ്ത്രജ്ഞനുമാണ്.  കോശസ്തരത്തിലൂടെ ജലതന്മാത്രകളെ കടന്നുപോകാൻ സഹായിക്കുന്ന മാംസ്യങ്ങളായ അക്വാപോറിനുകൾ കണ്ടു പിടിച്ചതിനാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്.[/box]

മറ്റൊരു ആവര്‍ത്തനപട്ടിക – ഗാനം കേള്‍ക്കാം 

ASAP SCIENCE തയ്യാറാക്കിയ ഗാനം

 

Leave a Reply