“ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
ഇന്ന് സെപ്റ്റംബർ 10 – ആത്മഹത്യാ പ്രതിരോധ ദിനം
ഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം
ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്.
മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി മതിയോ ?
ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. വിവിധതരം ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍, അവയുടെ കാരണങ്ങള്‍ പ്രതിവിധികള്‍..
മലമ്പനിയെ ചെറുക്കാന്‍ ജനിതക സാങ്കേതികവിദ്യ
ആര്‍ട്ടിമിസിയ അന്നുവ (Artemisia annua) എന്ന ഒരു ചൈനീസ് ഔഷധസസ്യത്തില്‍ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആര്‍ട്ടിമിസിനിന്‍ ഉത്പാദിപ്പിക്കുന്നത്. ജനിതകസാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആര്‍ട്ടിമിസിനിന്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.