2020ലെ ആബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

 ഇസ്രായേലുകാരനായ ഹിലെൻ ഫെസ്റ്റെൻബെർഗ് (Hillen Furstenberg), അമേരിക്കക്കാരനായ ഗ്രെഗറി മാർഗുലിസ് (Gregory Margulis) എന്നിവർക്ക് സംഭവ്യതയെക്കുറിച്ച് (probability) നടത്തിയ ഗവേഷണത്തിനാണ് അബേല്‍ പുരസ്കാരം ലഭിക്കുന്നത്.നോബെൽ പുരസ്കാരങ്ങൾക്കു സമാനമായി

തുടര്‍ന്ന് വായിക്കുക

സുജാത രാംദൊരൈയ്ക്ക് 2020 ലെ ക്രീഗർ -നെൽസൺ പ്രൈസ്

ഗണിതശാസ്ത്രരംഗത്ത് നല്‍കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തി കനേഡിയന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയാണ്  ക്രീഗർ -നെൽസൺ പ്രൈസ് നല്‍കുന്നത്. 

തുടര്‍ന്ന് വായിക്കുക

ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും

സംഖ്യകളുടെ ശ്രേണിയിലെ  ദ്വി അഭാജ്യ സം ഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.

തുടര്‍ന്ന് വായിക്കുക

പ്ലേറ്റോണിക് ഘനവസ്തുക്കൾ (Platonic solids)

ഒരേ  വലിപ്പത്തിലുള്ള ക്രമീകൃത ബഹുഭുജങ്ങൾ (regular polygon) വശങ്ങളായുള്ള ബഹുഫലകങ്ങൾ (polyhedrons) ആണ് പ്ലേറ്റോണിക് ഘനവസ്തുക്കൾ.

തുടര്‍ന്ന് വായിക്കുക

പി.കെ.മേനോനും സംഖ്യാസിദ്ധാന്തവും

ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ.

തുടര്‍ന്ന് വായിക്കുക

സൈക്കിളിന്റെ ചക്രം ചതുരത്തിലായാലെന്താ?

ലോകത്തിലെ ഏതാണ്ടെല്ലാ സൈക്കിളുകളുടേയും ചക്രങ്ങൾക്ക് വൃത്താകൃതിയാണ്. എന്നാൽ ഇതു് ഇങ്ങനെ തന്നെയേ പറ്റൂ എന്ന് നിർബന്ധമുണ്ടോ? സമചതുരചക്രങ്ങൾക്കു പറ്റിയ റോഡുകൾ ഉണ്ടാക്കാൻ പറ്റും. 

തുടര്‍ന്ന് വായിക്കുക

ഗണിതയുക്തി : ഫുട്ബോള്‍ ടൂർണമെന്റും തീവണ്ടിപ്രശ്നവും

ഗണിതത്തിലെ യുക്തി പലപ്പോഴും അതിശക്തമാണ്, മൂർച്ചയുള്ളതാണ് അതോടൊപ്പം രസകരവുമാണ്. ഒന്നുരണ്ട് ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം.

തുടര്‍ന്ന് വായിക്കുക

ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ ശകുന്തളാദേവിയാകണോ?

ഒമ്പതക്കസംഖ്യയുടെ വര്‍ഗ്ഗമൂലം മനക്കണക്കില്‍ പറയാന്‍ നല്ല ഓർമശക്തിയും ദീർഘകാലം നീണ്ടുനിന്ന പരിശ്രമവുമൊക്കെയുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്കും  സാധിക്കും

തുടര്‍ന്ന് വായിക്കുക