സസ്യങ്ങളും ക്വാണ്ടം കമ്പ്യൂട്ടിങ്ങും തമ്മിൽ എന്തു ബന്ധം ?

ജ്യോത്സ്‍ന കളത്തേരഗവേഷണ വിദ്യാർത്ഥി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബംഗളൂരുലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail 2007ൽ നടന്ന ഒരു സംഭവത്തില്‍ തുടങ്ങാം. അമേരിക്കയിലെ ലോകോത്തര സർവകലാശാലയായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT)...

നർമദ താഴ്‌വരയും ടൈറ്റനോസോർ മുട്ടകളും

മെസോസോയിക്ക് യുഗത്തിലെ നീണ്ട കഴുത്തുകളും വാലുകളും ഉള്ള ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭ

വാലസിന്റെ പ്രതിഭ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശാസ്ത്രത്തിന് പുറമേ  സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, ആത്മീയവാദം തുടങ്ങി തികച്ചും വ്യത്യസ്തമായ മേഖലകളിൽ  അദ്ദേഹം തന്റെ  കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആ പ്രതിഭയുടെ ബഹുമുഖത അറിയുവാൻ ഒൻപത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ആ ധന്യജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടിവരും.

ആസ്ത്രേലിയയിൽ മുയലുകൾ വില്ലന്മാർ ആണോ ?

ഇതെന്തൊരു ചോദ്യമാണെന്നല്ലേ വായിക്കുന്നവരിൽ ഒട്ടുമിക്കവരും വിചാരിക്കുന്നത്? ഒരു പാവം മുയൽ പരിസ്ഥിതിയോട് എന്ത് ചെയ്യാനാണ്! എന്നാൽ ആസ്ത്രേലിയക്കാരോട് ചോദിച്ചുനോക്കൂ. വർഷാവർഷം അവരുടെ കോടിക്കണക്കിനു ഡോളറിന്റെ വിളവ് തിന്നുനശിപ്പിക്കുന്ന സസ്തനി കീടങ്ങളാണ് (mammalian pest) അവർക്ക് മുയൽക്കുഞ്ഞന്മാർ.

പ്രിയോണുകൾ: രോഗാണുക്കളായ പ്രോട്ടീനുകൾ

പ്രോട്ടീൻ കണ്ണികൾ പ്രത്യേക ആകൃതിയിൽ മടങ്ങിയാൽ മാത്രമാണ് പ്രവർത്തനക്ഷമമാകൂ..എന്നാൽ വികൃതമായ രീതിയിലാണ് അവ മടങ്ങുന്നതെങ്കിൽ (misfolded) അവയ്ക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെടുകയോ, ചിലപ്പോൾ രോഗകാരകങ്ങളാവുകയോ ചെയ്യും. രോഗാണുക്കളായി രൂപാന്തരപ്പെടുന്ന അത്തരം പ്രോട്ടീനുകളുടെ വിളിപ്പേരാണ് പ്രിയോൺ (Prion).

ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസമെന്താ ?

ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും, ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലർക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലർ പറയും. ചിലർ തിരിച്ചാണെന്ന് പറയും.

ഇല മൈക്രോസ്കോപ്പിൽ വെച്ചു നോക്കിയാലോ ?

സൂക്ഷ്മ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു… ഇലയിലെ കോശവും, കോശത്തിനകത്തെ ക്ലോറോപ്ലാസ്റ്റും കാണാം..

Close