നക്ഷത്രങ്ങളുടെ പാട്ട്
സൂര്യനും മറ്റു നക്ഷത്രങ്ങൾക്കും ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ടോ? നക്ഷത്രങ്ങളുടെ ജനനവും ജീവിതവും മരണവും ലബോറട്ടറികളിൽ പുനരാവിഷ്‌കരിക്കാനാവുമോ ?
ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ
ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്.
34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം
34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്.
കേരളത്തില്‍ നിഴലില്ലാനേരം – സമയം അറിയാം
നട്ടുച്ചക്ക് സൂര്യൻ തലക്കു മുകളിലായിരിക്കും എന്നു പറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചക്കും അതു സംഭവിക്കില്ല. എന്നാൽ സാമാന്യം കൃത്യമായി സൂര്യൻ നേരെ മുകളിൽ വരുന്ന രണ്ടു നേരങ്ങൾ ഒരു വർഷത്തിലുണ്ടാകും.
ബഹിരാകാശത്തേക്കും അന്തര്‍വാഹിനി
സാബുജോസ് ടൈറ്റനിലെ മീഥേയ്‌ന്‍ സമുദ്രപര്യവേഷണം ലക്ഷ്യമിട്ട് നാസ അന്തര്‍വാഹിനി അയയ്‌ക്കുന്നു. 1400 കിലോഗ്രാം ഭാരമുള്ള അന്തര്‍വാഹിനി മണിക്കൂറില്‍ 3.6 കിലോമീറ്റര്‍ വേഗതയില്‍ ടൈറ്റന്‍ സമുദ്രത്തില്‍ സഞ്ചരിക്കും. ജീവന്റെ ഉല്‍പ്പത്തിയേക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കും. 2040ല്‍...
വാല്‍നക്ഷത്രം വരുന്നൂ..വെറും കണ്ണുകൊണ്ടു കാണാം!
വാല്‍നക്ഷത്രം വരുന്നൂ… സാഹചര്യങ്ങള്‍ അനുയോജ്യമെങ്കില്‍ മേയില്‍ വെറും കണ്ണുകൊണ്ടു കാണാം!
വ്യാഴം, ശനി, ചൊവ്വ, ചന്ദ്രന് എന്നിവയെ ഒരുമിച്ചു കാണാന്‍ അവസരം.
വ്യാഴം, ശനി, ചൊവ്വ, പിന്നെ ചന്ദ്രന്. ഇത്രയും ആകാശഗോളങ്ങളെ ഒരുമിച്ചു കാണാന്‍ അവസരം.
അന്താരാഷ്ട്ര ബഹിരാകാശനിലയം എന്തുകൊണ്ടാണ് എപ്പോഴും കാണാന്‍ കഴിയാത്തത്?
അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഇപ്പോള്‍ പലരും കണ്ടിരിക്കും. ഒരു ദിവസം 16തവണയാണ് നിലയം ഭൂമിക്കു ചുറ്റും കറങ്ങിയടിക്കുന്നത്. ഇത്രയും തവണ പോയിട്ടും എന്തുകൊണ്ടാണ് ചിലപ്പോള്‍ മാത്രം നിലയത്തെ കാണാന്‍ പറ്റുന്നത് എന്ന് ആലോചിച്ചുണ്ടോ? പല കാരണങ്ങളുണ്ട് ഇതിന്.