ജൂലൈ മാസത്തിലെ ആകാശക്കാഴ്ചകള്‍
ഈ മാസവും ശുക്രനും വ്യാഴവും തന്നെയാണ് താരങ്ങൾ. ജൂലൈ ഒന്നിന് ആലിംഗനം ചെയ്തതിനു ശേഷം അവ പരസ്പരം അകലുന്ന കാഴ്ച ഒരു മാസം മുഴുവൻ നോക്കിയിരുന്ന് അടയാളപ്പെടുത്തുന്നത് രസകരമായ ഒരു പ്രവർത്തിയായിരിക്കും. ഈ മാസം...
ജൂണിലെ ആകാശവിശേഷങ്ങള്‍
മഴപെയ്ത്, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം ഇടയ്ക് ലഭിച്ചാല്‍ ജൂണ്‍മാസം ആകാശം നോക്കികള്‍ക്ക് സന്തോഷം പകരുന്നതാകും. ബൂഓട്ടീഡ് ഉൽക്കാവർഷം 27 ന് ദൃശ്യമാകും. (more…)
മെയ് മാസത്തിലെ ആകാശ വിശേഷങ്ങള്‍
ഉല്‍ക്കാവര്‍ഷം തുടരും. ബുധനെയും കാണാം, മഴമേഖങ്ങള്‍ സമ്മതിച്ചാല്‍ ! (more…)
ഏപ്രിലിലെ ആകാശവിശേഷങ്ങള്‍
ചന്ദ്രഗ്രഹണം, ലൈറീഡ്സ് ഉൽക്കാവർഷം, ലൗ ജോയ് വാൽനക്ഷത്രം , ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ഏപ്രില്‍ ആകാശം നോക്കികള്‍ക്ക് സന്തോഷവും പകരുന്ന മാസം ! (more…)
മാര്‍ച്ചിലെ ആകാശവിശേഷങ്ങള്‍
ഈ മാസത്തെ പ്രധാനപ്പെട്ട ആകാശവിശേഷം സൂര്യഗ്രഹണം തന്നെയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ഇതൊരു വാര്‍ത്തയല്ല. കാരണം ഈ പ്രാവശ്യത്തെ ഗ്രഹണം നടക്കുന്നത് ആര്‍ടിക് സമുദ്രത്തിലാണ്. കാണണമെങ്കില്‍ ഒരു കപ്പല്‍ സംഘടിപ്പിക്കേണ്ടി വരും. (more…)
ഫെബ്രുവരിയിലെ ആകാശവിശേഷങ്ങള്‍
ഈ മാസത്തെ മനോഹരമായ ആകാശദൃശ്യങ്ങളിലൊന്ന് രാത്രിയാവുന്നതോടു കൂടി തലക്കുമുകളിലേക്ക് ഉയര്‍ന്നു വരുന്ന വേട്ടക്കാരന് തന്നെയായിരിക്കും. (more…)
ജനുവരിയിലെ ആകാശവിശേഷങ്ങള്‍
ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം...
ഡിസംബറിലെ ആകാശവിശേഷങ്ങള്‍
വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും കാണാൻ കഴിയും. (more…)