മാധ്യമങ്ങളും പെൺപക്ഷവും
പി.എസ്.രാജശേഖരൻ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത്--Facebook കേൾക്കാം “മുൻഗണന നല്കാനായി നിങ്ങൾ ഏതൊക്കെയാണോ തെരെഞ്ഞെടുക്കുന്നത് അത് നിങ്ങളുടെ മൂല്യങ്ങളേയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കും” എന്ന് പറഞ്ഞത് 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിലിപ്പൈൻസ്/അമേരിക്കൻ പത്രപ്രവർത്തക മരിയ...
2024 മാർച്ചിലെ ആകാശം
വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.മാർച്ച് 20ന് വസന്തവിഷുവമാണ് – എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.
അറിവിന്റെ പൊതുഉടമസ്ഥത
ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്. അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ് സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ...
ശാസ്ത്രത്തോടുള്ള പൊതുജന സമീപനം – സ്റ്റീഫൻ ഹോക്കിംഗ്
Black Holes and Baby Universes and Other Essays എന്ന പുസ്തകത്തിലെ Public Attitudes Towards Science എന്ന ലേഖനത്തിന്റെ പരിഭാഷ
പരിഭാഷ : പി.കെ.ബാലകൃഷ്ണൻ
ശാസ്ത്രവും മൂല്യബോധവും – റിച്ചാർഡ് ഫെയ്ൻമാൻ
1955 ൽ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ റിച്ചാർഡ് ഫെയ്ൻമാൻ നടത്തിയ പ്രഭാഷണം. സ്വതന്ത്ര പരിഭാഷ: ജി സാജൻ
തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?
കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം? കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...
2024 ഫെബ്രുവരിയിലെ ആകാശം
ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ...
പൂർണ്ണസംഖ്യകളും പാതിസത്യങ്ങളും
ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]രുക്‌മിണി എസ് എഴുതിയ Whole Numbers and Half Truths എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.[/su_note] ഇത് ഡാറ്റയുടെ ലോകം....