ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലാണ്. (more…)

ദേശീയ ശാസ്ത്രചലച്ചിത്രോത്സവം

അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാ‍ഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (NCSM) ആണ്...

ജനുവരിയിലെ ആകാശവിശേഷങ്ങള്‍

ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം...

ഡിസംബറിലെ ആകാശവിശേഷങ്ങള്‍

വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും കാണാൻ കഴിയും. (more…)

ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും

ഐന്‍സ്റ്റൈനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ : ദി എന്‍ഡുറിങ്ങ് ലെഗസി ഓഫ് എ മോഡേണ്‍ ജീനിയസ് (Albert Einstein: The Enduring Legacy of a Modern Genius) എന്ന...

Close