നീലക്കടുവ
നാട്ടിൻപുറങ്ങളിൽ വളരെ സാധാരണമായി കാണുന്ന ചിത്ര ശലഭം . 9- 10 സെന്റീമീറ്റർ ചിറകളവ് ഉള്ളതാണ് ഈ പൂമ്പാറ്റ. ഇരുണ്ട ചിറകിൽ കടുവയുടേതുപോലുള്ള ഇളം നീല വരകളും പൊട്ടുകളും ഉള്ളതിനാലാണിതിന് നീലക്കടുവ എന്ന് പേരിട്ടിരിക്കുന്നത്.
നീലക്കുടുക്ക
വിജയകുമാർ ബ്ലാത്തൂർ നീലക്കുടുക്ക ( Common blue bottle - Graphium sarpendon) അരണ മരങ്ങളുടെ അടുത്ത് പതിവുകാരായി കാണുന്ന ശലഭമാണിത്. തിളങ്ങുന്ന നീല നിറത്തിൽ മിന്നിമറയുന്ന ഈ ശലഭങ്ങൾ കാഴ്ചയിൽ വളരെ സുന്ദരരാണ്....
കാക്കപ്പൂ
കാക്കപ്പൂക്കൾ ഇരപിടിയന്മാരാണ്. പ്രോട്ടോസോവ, റോട്ടിഫർഎന്നീ സൂക്ഷ്മജീവികൾ മുതൽ ജലച്ചെള്ളുകൾ, കൊതുകിന്റെ കൂത്താടികൾ, ചെറു വാൽമാക്രികൾ തുടങ്ങിയ ചെറുജീവികളെ വരെ കെണിയിലാക്കുവാൻ ഇവയ്ക്ക് കഴിയും.
കണ്ണാന്തളിപ്പൂക്കൾ
ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ സഹ്യാദ്രി വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ ചെരിവുകളിലുമാണ് കണ്ണാന്തളിപ്പൂക്കൾ കാണാൻ കഴിയുക. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽകുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഈ ചെടി തെക്കേ ഇന്ത്യയിലെ ഒരു സ്ഥാനിക (endemic)സസ്യമാണ്
2019 ആഗസ്റ്റിലെ ആകാശം
വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. പൂത്തുലഞ്ഞു നിൽക്കുന്ന ആകാശഗംഗ, വൃശ്ചികം നക്ഷത്രരാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഹണങ്ങൾ എന്നിവയെയെല്ലാം ഈ മാസം അനായാസമായി തിരിച്ചറിയാം. പെഴ്സീയഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.
ജനിതക വിപ്ലവം: ധാര്‍മിക സമസ്യകളും നിയമദത്ത വെല്ലുവിളികളും
ജിനോമിക്‌സിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്ന പുസ്തകമാണ് വാണി കേസരി രചിച്ച ‘The Saga of Life: Interface of Law and Genetics’
അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ
പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..
കുമ്പളങ്ങിനൈറ്റ്സില്‍ കവര് പൂത്തതെങ്ങനെ ?
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളില്‍ ഒന്നായ ബോണിയും കൂട്ടുകാരിയും കാണുന്ന നീലവെളിച്ചത്തിന്റെ ശാസ്ത്രീയ വശം വിശദീകരിക്കുന്ന ലേഖനം.