ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും

ഒരു പ്രതിഭാസം വിശദീകരിക്കുന്ന ഒന്നിലധികം സിദ്ധാന്തങ്ങളുണ്ടെങ്കിൽ അവയിൽ സങ്കീര്‍ണതയും പുതിയ ഊഹങ്ങളും കുറഞ്ഞ സിദ്ധാന്തമാണ് ശാസ്ത്രജ്ഞർ സ്വീകരിക്കാറ്. ഒഖമിന്റെ കത്തി എന്നറിയപ്പെടുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൂക്ക പ്രസിദ്ധീകരിച്ച “അന്യഗ്രഹജീവികളോ കൺമുന്നിൽ?” എന്ന ലേഖനത്തിനു മേൽ ഒഖമിന്റെ കത്തി...

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം

വോൺ ബെയർ ഭ്രൂണം കണ്ടെത്തിയത് രണ്ടു നൂറ്റാണ്ടോളം മുമ്പാണ്. ആർത്തവം മരണമാണെന്നു കരുതുന്നവർ അതിലും പഴയ അറിവുകളും ചിന്തകളുമാണ് ചുമന്നു നടക്കുന്നത്. ആർത്തവരക്തത്തിൽ നിന്ന് വിത്തുകോശങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ഏഴുവർഷം മുമ്പ് എതിരൻ കതിരവൻ...

ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?

തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ മാറണം, മരുന്നിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമരുത്. ഡോക്റ്ററെ...

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.’അമോര്‍ ഫോഫാലസ് ടൈറ്റാനം’ എന്ന ശാസ്ത്രീയ നാമത്തിലുള്ള പൂവാണ് പേരിയയിലെ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞത്.

ഹെഗ്‌ഡെയും മരപ്പട്ടിയും- ബി. എം. ഹെഗ്‌ഡെ അഭിമുഖം, ഒരു വിമര്‍ശന വായന

[dropcap]എ[/dropcap] ഴുപതു തേങ്ങയും അമ്പതു മാങ്ങയും കൂട്ടിയാൽ നൂറ് ചക്കയാകുമോ? നിങ്ങള്‍ എന്ത് പറയുന്നു. ഏതാണ്ട് ഇപ്രകാരമാണ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച, ഡോ. ബി.എം. ഹെഗ്ഡേയുടെ അഭിമുഖം. (more…)

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലാണ്. (more…)

ദേശീയ ശാസ്ത്രചലച്ചിത്രോത്സവം

അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാ‍ഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (NCSM) ആണ്...

ഡിസംബറിലെ ആകാശവിശേഷങ്ങള്‍

വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും കാണാൻ കഴിയും. (more…)

Close