ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍
ഹനീഷ് കെ.എം.ശലഭ നിരീക്ഷകൻ--FacebookEmail ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍ പടിഞ്ഞാറൻ ആഫ്രിക്ക മുതൽ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന വരെ അത്‌ലാന്റിക് സമുദ്രത്തിന് കുറുകെഏകദേശം 4200 കിലോമീറ്ററോളം 5 മുതൽ 8 ദിവസം വരെ ഇടവേളയില്ലാതെ...
പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.
പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും – ലൂക്ക ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാം
ചുറ്റുമുള്ള എത്ര പൂക്കളുടെ, പൂമ്പാറ്റകളുടെ പേര് നിങ്ങൾക്കറിയാം…ലൂക്കയുടെ ഈ വർഷത്തെ ഓണപ്പതിപ്പ് പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും ഡൗൺലോഡ് ചെയ്യൂ…
നബക്കോവും ചിത്രശലഭങ്ങളും
വ്ലാഡിമിർ നബക്കോവ്, നമുക്കെല്ലാമറിയാം, ലോകപ്രശസ്തനായ സാഹിത്യകാരനാണ്. എന്നാൽ നബക്കോവ് Lepidopterology എന്ന മേഖലയിൽ ഏറെ സംഭാവനകൾ ചെയ്ത ചിത്രശലഭ വിദഗ്ധനായിരുന്നു എന്ന് ആർക്കൊക്കെ അറിയാം?
ഒരുക്കാം ചിത്രശലഭങ്ങൾക്കായി ഒരിടം
വേണ്ട സാഹചര്യങ്ങളൊരുക്കിയാൽ കൂട്ടുകാർക്കും ഒരു ശലഭോദ്യാനം തുടങ്ങാനാവും… എങ്ങനെയെന്നറിയാൻ വായിച്ചോളൂ…
ഗണിതത്തിലെ പൂമ്പാറ്റകൾ
ഗണിതത്തിലെ ചില സമവാക്യങ്ങൾ പൂമ്പാറ്റച്ചിറകിന്റെ രൂപത്തിൽ ഉള്ളവയാണെന്ന് കൂട്ടുകാർക്കറിയാമോ. നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ജിയോജിബ്ര എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമുക്ക് ഇവയെ പരിചയപ്പെടാം.
പരിണാമചരിത്രത്തിലെ അത്ഭുതപ്രവചനം
തേൻകുടിക്കാൻ ഒരടിയിലധികം നീളമുള്ള തുമ്പിയുള്ള ഒരു ശലഭമുണ്ടാവാമെന്ന ഡാർവിന്റെ പ്രവചനം അദ്ദേഹം മരിച്ച് 21 വർഷത്തിന് ശേഷം ശരിയായ സംഭവത്തെക്കുറിച്ച്…
തദ്ദേശീയരും ദേശാടകരും
ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട് നമ്മൾ സാധാരണ കാണുന്ന മിക്കശലഭങ്ങളും നമ്മുടെ നാട്ടിൽ മാത്രം കാണുന്നവയാണ്. എന്നാല്‍ പക്ഷികളെയൊക്കെപ്പോലെ ദേശാടനം നടത്തുന്ന ശലഭങ്ങളുമുണ്ട്... കൂടുതലറിയേണ്ടേ? [caption id="attachment_29882" align="aligncenter" width="1440"] തീക്കണ്ണന്‍ കടപ്പാട്:...