പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം

പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ എങ്ങനെയുണ്ടായി ? പ്രപഞ്ചശാസ്ത്രത്തെ ലളിതവും രസകരവുമായി വിവരിക്കുകയാണ് ഡോ. വൈശാഖൻ തമ്പി. ലൂക്ക അസ്ട്രോണമി ബേസിക് കോഴ്സിന്റെ ഭാഗമായി ആസ്ട്രോ കേരളയുമായി ചേര്‍ന്ന് തിരുവനന്തപുരത്തു വച്ചുനടന്ന ക്ലാസ്സ്.

മകരജ്യോതി എന്ന സിറിയസ് നക്ഷത്രം കാണാന്‍ എന്തു ചെയ്യണം ?

കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം മകരജ്യോതി എന്ന സിറിയസ്സ് നക്ഷത്രത്തെ വലിയ പ്രയാസമില്ലാതെ  കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ഒക്കെ ഈ നക്ഷത്രം സുഖമായി കാണാം.

ഇന്ന്‌ രാത്രിയില്‍ ഗ്രഹണം കാണാം

ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.

ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ

വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ [caption id="attachment_10602" align="aligncenter" width="960"] ഫോട്ടോ കടപ്പാട് Swaraj M Kundamkuzhy[/caption] കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം...

Close