ചന്ദ്രയാൻ 3 ലെ റോവർ ഉറങ്ങാൻ പോയി!

ചന്ദ്രനിൽ ചന്ദ്രയാൻ ഇറങ്ങിയ ഇടത്ത് സൂര്യാസ്തമയമായി. രണ്ട് ആഴ്ചത്തേക്ക് സൂര്യപ്രകാശം ഇല്ല. രാത്രി എന്നു പറയാം. കുറച്ചു നീണ്ട രാത്രി. അതിനാൽത്തന്നെ ചന്ദ്രയാൻ 3ലെ ലാൻഡറിനും റോവറിനും പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭ്യമാവില്ല. ബാറ്ററികൾ പരമാവധി...

ആദിത്യ L1 നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി.

നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടു. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവിൽ എത്തുക....

ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ്

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ് കേരളത്തിലെ ഔഷധസസ്യസമ്പത്തിനെയും അവയുടെ ചികിത്സാ സാധ്യതകളെയും പറ്റി പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിൽ ഡച്ച് ഗവർണർ ആയിരുന്ന ഹെൻറിക് ആൻഡ്രിയാൻ വാൻറീഡ്...

കേരളത്തിലെ സുസ്ഥിര തെങ്ങുകൃഷി – സാദ്ധ്യതകളും സമീപനങ്ങളും

കേരളത്തിൽ സമഗ്ര കേര വികസനം കൈവരിക്കുന്നതിനുള്ള സാദ്ധ്യതകളും നടപ്പിലാക്കേണ്ടുന്ന സമീപനങ്ങളുമാണ് ഈ പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്.

കേര കൗതുകം

സെപ്റ്റംബർ 2 ലോക നാളികേര ദിനം. നാളികേരത്തെക്കുറിച്ച് കൗതുകകരമായ ചിലകാര്യങ്ങൾ അറിയാം. കേര കൗതുകം- എഴുതിയത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ഡോ.സുരേഷ് വി. അവതരണം : മായ സജി

ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം

ഡോ. ജെറി രാജ്കാലാവസ്ഥാ ഗവേഷകലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രക്രിയയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ്...

ആദിത്യ L1 – അറിയേണ്ടതെല്ലാം

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ വിക്ഷേപിച്ചു. സെപ്റ്റംബർ 2 രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി - എക്സ്എൽ സി57...

Close