മറ്റൊരു ലോകനിര്‍മ്മിതിക്ക് എഞ്ചിനിയറുടെ പങ്ക്
മറ്റൊരു ലോകനിര്‍മ്മിതിക്ക് എഞ്ചിനിയറുടെ പങ്ക് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 2,3,4 ഐ.ആര്‍.ടി.സി പാലക്കാട് സുസ്ഥിരമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ എഞ്ചിനിയര്‍മാര്‍ക്ക് സാധിക്കും. അനുദിനം അന്ധമായ മുതലാളിത്തചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ കൂടുതല്‍ മെച്ചപ്പെട്ട...
പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം
തയ്യാറാക്കിയത് : ഭരത് ചന്ദ് 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥപോലെയാണ് വിവരണം. (കൃത്യം നടന്നശേഷം...
ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !
ഡോ. കെ.പി. അരവിന്ദന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക " ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) (more…)
ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!
[divider] [author image="http://luca.co.in/wp-content/uploads/2014/11/gopinath.png" ]ജി. ഗോപിനാഥന്‍[/author] 'മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍' എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! (more…)
ദ്രവ്യത്തിന്‍റെ പുതിയ അവസ്ഥകള്‍
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author] ദ്രവ്യത്തിന്റെ പുതിയൊരു അവസ്ഥകൂടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 1937ൽ ആർതർ ജാൻ, എഡ്വേർഡ് ടെല്ലർ എന്നീ ശാസ്ത്രജ്ഞർ ചേർന്നു പ്രവചിച്ച ദ്രവ്യത്തിന്റെ അവസ്ഥയാണ് ജപ്പാനിലെ ടോക്കോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ...
വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു
സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ കുറിച്ച് വായിക്കുക (more…)
ഭൂമി എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത് ?
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author]ഭൂകമ്പം - ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം (more…)
“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !
[author image="http://luca.co.in/wp-content/uploads/2015/05/Sajikumar1.jpg" ]ഡോ. സജികുമാര്‍ drsaji@gmail.com[/author] ഡോ. മനോജ് കോമത്തിന്റെ "ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍" എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. "നാച്ചുറല്‍" എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി ! (more…)