ഒരു വൈറസിന്റെ കഥ
സെപ്റ്റംബർ 28 ലോക റാബീസ് ദിനമാണ്. മരണം നൂറു ശതമാനത്തോളം ഉറപ്പുള്ള പേവിഷബാധയെ തടയാൻ, മനുഷ്യരിൽ അവബോധമുണ്ടാക്കേണ്ട ദിവസം.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയെ കാണുക എന്നത് ഏറെ രസകരമാണ്. ആ കാഴ്ച അത്രത്തോളമില്ലെങ്കിലും ഭൂമിയിരിരുന്നും കാണാം.
ആരാണ് ഇന്ത്യക്കാർ?-ജീനുകൾ പറയുന്ന കഥ വീഡിയോ കാണാം
ആരാണ് ഇന്ത്യക്കാർ? ഇന്ത്യയിലെ നിവാസികൾ എവിടെ നിന്ന് വന്നവരാണ് ? ആര്യരാണോ ദ്രാവിഡരാണോ ഇന്ത്യയിലെ ആദിമനിവാസികൾ ? ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ യാത്രയിൽ നമ്മെ ചേർത്ത് നിറുത്തുന്നത് ജീനുകൾ മാത്രം. കേരള യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ. ബിജു കുമാർ സംസാരിക്കുന്നു. വീഡിയോ കാണാം
ശാസ്ത്രപഠനവും മലയാളവും
നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.
കാൽസ്യം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് കാൽസ്യത്തെ പരിചയപ്പടാം.
യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ബഹിരാകാശനിലയത്തില്‍ എത്തിച്ചേര്‍ന്നു
യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അൽ മൻസൗരി ബഹിരാകാശനിലയത്തിൽ സുരക്ഷിതമായി എത്തിച്ചേര്‍ന്നു..
ഗ്രേത തുൺബർഗിനെ കേൾക്കുമ്പോൾ സെവേൺ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെ?
1992 ലെ റിയോ ഭൗമഉച്ചകോടിയിൽ പ്രസംഗിച്ച 12 വയസ്സുകാരിയായ സെവേൺ സുസുകിയെ നിങ്ങൾക്കോർമ്മയുണ്ടോ ?. ഗ്രേത തുൻതൂൺബർഗിന്റെ പ്രസംഗം കേൾക്കുമ്പോൾ സുസുകിയെ ഓർക്കാതിരിക്കുന്നതെങ്ങനെയാണ്?
ബദൽ നൊബേല്‍ പുരസ്കാരം ഗ്രേത തൂണ്‍ബെര്‍ഗിന്
കാലാവസ്ഥാ മാറ്റത്തിനെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ സമരത്തിന്റെ തുടക്കക്കാരി ഗ്രെറ്റ തുന്‍ബെര്‍ഗിന് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരം